റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്‍പിഎഫ്
ചെന്നൈ : റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ആര്‍പിഎഫ് കേസെടുത്തു.തിരുച്ചി ആര്‍പി എഫാണ് കേസെടുത്തത്. കല്ലക്കുടി പളങ്ങനാഥം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് ...















