manu bhaker - Janam TV
Thursday, July 10 2025

manu bhaker

ഒളിമ്പ്യൻ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം

ചണ്ഡി​ഗഡ്: ഒളിമ്പ്യനും ഷൂട്ടിം​ഗ് താരവുമായ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. കുടുംബാം​ഗങ്ങളായ രണ്ട് പേർ മരിച്ചെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത ...

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡുകൾ സമ്മാനിച്ചു. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ, ലോക ചെസ്സ് ചാമ്പ്യൻ ഗുകേഷ് ...

മനു ഭാക്കറിനും ​ഗുകേഷിനുമടക്കം 4 പേർക്ക് ഖേൽരത്ന; മലയാളി താരത്തിന് അർജ്ജുന അവാർഡ്; പുരസ്കാര പ്രഖ്യാപനങ്ങളിങ്ങനെ.. 

ന്യൂഡൽഹി: കായികപുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനു ...

“ഊഹാപോഹങ്ങൾ വേണ്ട, എന്റെ ലക്ഷ്യം അവാർഡുകളല്ല”: ഖേൽരത്ന വിവാദത്തിൽ പ്രതികരിച്ച് മനു ഭാക്കർ

ന്യൂഡൽഹി: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം നേടാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. അവാർഡുകൾ പ്രചോദനം നൽകുന്നതാണെങ്കിലും അതല്ല ...

തോക്ക് താഴെവച്ചു,  ഫാഷൻ വീക്കിൽ മനുഭാക്കറുടെ റാമ്പ് വോക്ക്! കറുപ്പിൽ തിളങ്ങി ഒളിമ്പ്യൻ ഷൂട്ടർ

ലാക്മെയുടെ ഫാഷൻ വീക്കിൽ തിളങ്ങി ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് മനുഭാക്കർ. അതിമനോഹരമായ ഒരു റാമ്പ് വോക്കിൻ്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. എക്സിൽ താരം തന്നെയാണ് ഇതിൻ്റെ വീഡിയോ ...

എല്ലായിടത്തും മെഡൽ കൊണ്ടുപോകണോ? മനു ഭാക്കറിന് ട്രോളുകൾ; മറുപടി കേട്ട് കയ്യടിച്ച് സോഷ്യൽമീഡിയ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ട് വെങ്കല മെഡൽ സമ്മാനിച്ച ഷൂട്ടറാണ് മനു ഭാക്കർ. താരത്തിന്റെ വിജയം രാജ്യം ആഘോഷമാക്കിയിരുന്നു. വമ്പൻ വരവേൽപ്പാണ് മനുവിനായി രാജ്യം നൽകിയത്. ഇതിന് ...

വെങ്കല മെഡൽ പിടിച്ച്, ഫ്‌ളോറൽ ജാൽ സാരിയിൽ തിളങ്ങി മനു ഭാക്കർ; സാരിയും സൂപ്പർ, മനുവും സൂപ്പറെന്ന് ആരാധകർ

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ സമ്മാനിച്ച താരമാണ് മനു ഭാക്കർ. രണ്ട് വെങ്കല മെഡലാണ് ഷൂട്ടിംഗ് വിഭാഗത്തിൽ മനു സ്വന്തമാക്കിയത്. താരത്തിന്റെ വാർത്തകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ...

പ്രതിരോധമന്ത്രിയെ സന്ദർശിച്ച് മനു ഭാക്കർ; നേട്ടം ഓരോ ഭാരതീയനും സന്തോഷം നൽകുന്നതെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിനെ സന്ദർശിച്ച് പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കര്‍. ഒളിംപിക്സിൽ ചരിത്രം സൃഷ്‌ടിച്ച മനു ഭാക്കറെ ...

മെഡലുമായി ജന്മനാട്ടിലേക്ക്..; പാരിസിൽ നിന്ന് ഡൽഹിയിൽ പറന്നിറങ്ങി മനു ഭാക്കർ; വമ്പൻ സ്വീകരണം ഒരുക്കി ആരാധകർ

പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വിഭാഗത്തിൽ ഭാരതത്തിന്റെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകിയ മനു ഭാക്കർ ന്യൂഡൽഹിയിൽ പറന്നിറങ്ങി. ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ എല്ലാം കാത്ത് ഇന്ത്യയ്ക്കായി 2 വെങ്കല ...

മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ജാവേദ് അഷ്റഫ്; ഒളിമ്പ്യനെയും പരിശീലകനെയും ആ​ദരിച്ച് ഫ്രാൻസിലെ അംബാസഡർ

ഒളിമ്പിക്സിലെ ചരിത്ര നേട്ടം രണ്ടു വെങ്കല മെഡലുകളിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിനെയും പരിശീലകനെയും ആദരിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും ...

രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനം; മൂന്നാം മെഡൽ നഷ്ടമായതിൽ വേദനയെന്ന് മനു ഭാക്കർ; മടക്കം തലയുയർത്തി

പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെങ്കിലും അൽപം വേദനയോടെയാണ് മടങ്ങുന്നതെന്ന് മനു ഭാക്കർ. ഈ അവിശ്വസനീയമായ യാത്രയിൽ എനിക്കൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി. ...

മധുര മനോഹരമീ മടക്കം; 25 മീറ്റർ പിസ്റ്റൾ വിഭാ​ഗത്തിൽ മനു ഭാക്കർ നാലാമത്; ആർച്ചറിയിൽ ദീപികാ കുമരി ക്വാർട്ടറിൽ

ഒളിമ്പിക്‌സിലെ ഹാട്രിക് മെഡൽ ലക്ഷ്യമിട്ടിറങ്ങിയ മനു ഭാക്കറിന് നിരാശ. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ 28 പോയിന്റുമായി നാലാമതായാണ് താരം ഫിനിഷ് ചെയ്തത്. ഒരു ഘട്ടത്തിൽ മുന്നിട്ടുനിന്നതിന് ...

ഹാട്രിക്കിന് അരികിൽ മനുഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിന്; ആർച്ചറിയിലും പ്രതീക്ഷ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ ...

ദൈവത്തിന് നന്ദി! മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും

പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ നേടിയതിൽ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും. പാരിസ് ഒളിമ്പിക്‌സിൽ രണ്ടാം ...

മനം കവർന്ന് മനു ഭാക്കർ! ഒരേ ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ്; എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ രണ്ടാം വെങ്കലം 

പാരിസ്: വീണ്ടും ചരിത്രം രചിച്ച് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കർ-സരബ്ജോത് സിം​ഗ് സഖ്യം വെങ്കല മെഡൽ നേടി. ...

 ഷൂട്ടിംഗ് പരിശീലിക്കാൻ പ്രിയ വിദ്യാർത്ഥിക്കായി സ്‌കൂളിൽ സ്ഥലം ഒരുക്കി അധികൃതർ; മനു ഭാക്കറിന്റെ സ്വന്തം ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത് ഹരിയാന ജജ്ജാർ ജില്ലയിലെ ഗോരിയ സ്വദേശി മനു ഭാക്കറാണ്. 'യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ', മനു ഭാക്കറെന്ന ഷൂട്ടിംഗ് ...

ഭ​ഗവത് ​ഗീത നൽകിയ ഊർജം! മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; നേട്ടത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഒളിമ്പ്യൻ മനു ഭാക്കർ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിൽ പൊന്നിന്റെ തിളക്കമുള്ള വെങ്കലമാണ് താരം സ്വന്തമാക്കിയത്. 243.2 എന്ന ...

ചരിത്ര മെഡൽ, മഹത്തായ നേട്ടമെന്ന് പ്രധാനമന്ത്രി; മെഡൽ നേട്ടം നാടിന് സമർപ്പിക്കുന്നുവെന്ന് മനു ഭാക്കർ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മനു ഭാക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര മെഡലെന്നും മഹത്തായ നേട്ടമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ''പാരിസ് ഒളിമ്പ്കസിൽ മനു ...

സ്വർണ്ണത്തിളക്കമുള്ള വെങ്കലം; ചരിത്ര നേട്ടവുമായി മനു ഭാക്കർ; ഒളിമ്പിക്‌സ്‌ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

12 വർഷമായി ഒളിമ്പിക്‌സ് മെഡൽ അന്യമായ ഷൂട്ടിംഗിൽ ഇന്ത്യക്ക് മെഡൽ നേട്ടം. 22-കാരി മനു ഭാക്കറിലൂടെ 2024ലെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. ഷൂട്ടിംഗിൽ ...

പാരിസ് ഒളിമ്പിക്‌സ്: രണ്ട് പതിറ്റാണ്ടിന് ശേഷം ഷൂട്ടിംഗ് ഫൈനലിന് വ്യക്തിഗത ഇനത്തില്‍ യോഗ്യത നേടുന്ന താരം; അറിയാം ഈ ഷൂട്ടറെ കുറിച്ച്

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കര്‍. 2004-ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ...

ടോക്കിയോയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോരാളി; പാരിസില്‍ എത്തിയത് കരുത്തയായ മനു ഭാക്കര്‍; താരം രാജ്യത്തിന് അഭിമാനമാകുമെന്ന് പരിശീലക സുമ ഷിരൂര്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തയായ മനു ഭാക്കറെയാണ് പാരിസ് ഒളിമ്പിക്‌സില്‍ കാണുന്നതെന്ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകയും ഒളിമ്പ്യനുമായ സുമ ഷിരൂര്‍. ഫൈനലില്‍ ...

ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ ...