ഷൂട്ടിംഗ് പരിശീലിക്കാൻ പ്രിയ വിദ്യാർത്ഥിക്കായി സ്‌കൂളിൽ സ്ഥലം ഒരുക്കി അധികൃതർ; മനു ഭാക്കറിന്റെ സ്വന്തം 'യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ'
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഷൂട്ടിംഗ് പരിശീലിക്കാൻ പ്രിയ വിദ്യാർത്ഥിക്കായി സ്‌കൂളിൽ സ്ഥലം ഒരുക്കി അധികൃതർ; മനു ഭാക്കറിന്റെ സ്വന്തം ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 07:36 am IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ടത് ഹരിയാന ജജ്ജാർ ജില്ലയിലെ ഗോരിയ സ്വദേശി മനു ഭാക്കറാണ്. ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’, മനു ഭാക്കറെന്ന ഷൂട്ടിംഗ് താരത്തിന്റെ ഉദയം ഈ വിദ്യാലയത്തിൽ വച്ചായിരുന്നു. ഇപ്പോഴും ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രചോദനമായി  വിദ്യാലയത്തിൽ താരമുണ്ട്. ഹരിയാനയിൽ ഇന്ന് സ്‌കൂൾ അറിയപ്പെടുന്നത് മനുവിന്റെ പേരിലാണ്.

10 മീറ്റർ എയർ പിസ്റ്റളിൽ പാരിസ് ഒളിമ്പിക്‌സിൽ മനു വെങ്കല മെഡൽ നേടിയപ്പോഴും സ്‌കൂളിൽ വലിയ ആഘോഷ പരിപാടികളാണ് നടന്നത്. 2016-ലെ റിയോ ഒളിമ്പിക്‌സ് കണ്ടാണ് മനുവിന് ഷൂട്ടിംഗിൽ താത്പര്യമുണ്ടായത്. 14-കാരിയുടെ ആഗ്രഹത്തിനൊപ്പം കുടുംബവും കൂടെ നിന്നു. ഒരു വർഷം കൊണ്ട് ദേശീയ ചാമ്പ്യൻ. മനുവിന്റെ നേട്ടത്തിൽ സ്‌കൂൾ അധികൃതർ സന്തോഷം അറിയിച്ചത് പ്രിയ വിദ്യാർത്ഥിക്ക് പരിശീലിക്കാൻ ഇടം ഒരുക്കിയാണ്.

ഇന്ന് ഈ സ്‌കൂൾ കടഞ്ഞെടുക്കുന്നത് നിരവധി ദേശീയ അന്തർദേശീയ താരങ്ങളെയാണ്. എല്ലാവർക്കും പ്രചോദനവും മനുവെന്ന ഷാർപ്പ് ഷൂട്ടറാണ്. മനു ഒളിമ്പിക്‌സ് മെഡൽ നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ അവൾ സ്വർണമെഡൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞത്. മനുവിന്റെ നേട്ടങ്ങളിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്. അവരെ പോലെ മത്സരങ്ങളിൽ പങ്കെടുക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനായി നന്നായി പരിശീലിക്കുന്നുണ്ടെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.

1 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 700 വിദ്യാർത്ഥികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ഷൂട്ടിംഗിന് പുറമെ ഗുസ്തി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിലും സ്‌കൂളിൽ വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. ഇതിന് പുറമെ വിവിധ സേനകളിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിനായി റസിഡൻഷ്യൽ ഡിഫൻസ് അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്.

Tags: schoolPARIS OLYMPICS 2024manu bhaker
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies