ദൈവത്തിന് നന്ദി! മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൈവത്തിന് നന്ദി! മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ നേടിയതിൽ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും. പാരിസ് ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മനു ഭാക്കറും മെഡൽ നേട്ടത്തിൽ സന്തോഷവാനാണെന്ന് സരബ്‌ജോത് സിംഗും പ്രതികരിച്ചു.

”മെഡൽ നേട്ടത്തിൽ അഭിമാനം തോന്നുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാണ് നേട്ടത്തിലെത്തിയത്. മത്സരത്തിന് മുമ്പ് താനും സബ്‌ജോതും തങ്ങളുടെ പരാമവധി ശ്രമിക്കുമെന്നും ഫലം എന്തു തന്നെയായാലും ഉൾക്കൊള്ളുമെന്നും തീരുമാനിച്ചിരുന്നു. അവസാന നിമിഷം വരെയും ഞങ്ങൾ ആ ശ്രമം തുടർന്നു. ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി”. മനു ഭാക്കർ പറഞ്ഞു. ഫൈനലിൽ വളരെയധികം സമ്മർദ്ദം നേരിടേണ്ടി വന്നു. പക്ഷേ ഒളിമ്പിക്സ് വേദിയിൽ കാണികളിൽ നിന്ന് ലഭിച്ച പിന്തുണ പറഞ്ഞ് അറിയിക്കാവുന്നതിലും അപ്പുറമാണ്. മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്നും സരബ്‌ജോത് സിംഗ് കൂട്ടിച്ചേർത്തു.

ദക്ഷിണ കൊറിയൻ താരങ്ങൾക്കെതിരെ 16-10 എന്ന സ്‌കോറിനാണ് മനു ഭാകറും സരബ്‌ജോത് സിംഗും വെങ്കലം നേടിയത്. ആദ്യ റൗണ്ടിൽ 20.5 പോയിൻ്റ്  നേടി കൊറിയക്കായിരുന്നു മുൻതൂക്കം. എന്നാൽ പിന്നീടുള്ള നാല് റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരങ്ങൾ മത്സരത്തിലേക്ക് തിരിച്ചെത്തി. 6-ാം റൗണ്ടിൽ കൊറിയൻ താരങ്ങൾ വെല്ലുവിളിയുയർത്തിയെങ്കിലും ഏഴാം റൗണ്ട് ഇന്ത്യൻ താരങ്ങൾ മുന്നിട്ടുനിന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോൾ പിന്നീടങ്ങോട്ട് മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു.

Tags: shootingPARIS OLYMPICS 2024manu bhakerSarabjot Singh
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies