ടീ ഷർട്ട്, ഷൂ, ജാക്കറ്റ്, ഐപാഡ്; വാച്ചിന് പിന്നാലെ വസീദ് ഹുസ്സൈൻ മോഷ്ടിച്ച മറഡോണയുടെ കൂടുതൽ സാധനങ്ങൾ കണ്ടെത്തി പോലീസ്
ഗുവാഹത്തി : വാച്ചിന് പിന്നാലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ കൂടുതൽ വസ്തുക്കൾ കണ്ടെടുത്ത് അസം പോലീസ്. ടി-ഷർട്ടും, ഷൂസുമുൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തത്. ...






