ടീ ഷർട്ട്, ഷൂ, ജാക്കറ്റ്, ഐപാഡ്; വാച്ചിന് പിന്നാലെ വസീദ് ഹുസ്സൈൻ മോഷ്ടിച്ച മറഡോണയുടെ കൂടുതൽ സാധനങ്ങൾ കണ്ടെത്തി പോലീസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടീ ഷർട്ട്, ഷൂ, ജാക്കറ്റ്, ഐപാഡ്; വാച്ചിന് പിന്നാലെ വസീദ് ഹുസ്സൈൻ മോഷ്ടിച്ച മറഡോണയുടെ കൂടുതൽ സാധനങ്ങൾ കണ്ടെത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:50 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : വാച്ചിന് പിന്നാലെ അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ കൂടുതൽ വസ്തുക്കൾ കണ്ടെടുത്ത് അസം പോലീസ്. ടി-ഷർട്ടും, ഷൂസുമുൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തത്. വാച്ച് മോഷ്ടിച്ചതിന് അറസ്റ്റിലായ വസീദ് ഹുസ്സൈന്റെ ബന്ധുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ സാധനങ്ങൾ കണ്ടെത്തിയത്.

വാസിദ് ഹുസ്സൈന്റെ രണ്ട് ബന്ധുക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും രണ്ട് ഐ പാഡുകൾ, ജാക്കറ്റ്, ടീഷർട്ട്, രണ്ട് ജോഡി ഷൂകൾ, കളിപ്പാവ, രണ്ട് സ്‌ക്വാഷ് റാക്കറ്റുകൾ, വാച്ച്, ആറ് ലൈറ്ററുകൾ, തൊപ്പി എന്നിവയാണ് കണ്ടെത്തിയത്. ഇതെല്ലാം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ വസ്തുക്കളെല്ലാം മറഡോണയുടേതാണെന്ന് സ്ഥിരീകരിക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തും. ഇതിനായുള്ള നിയമ നടപടികൾ പൂർത്തിയായതായി പോലീസ് പറഞ്ഞു. ശിവനഗർ പോലീസ് ആണ് പരിശോധന നടത്തിയത്.

വെള്ളിയാഴ്ചയാണ് വസീദിന്റെ പക്കൽ നിന്നും കാണാതെ പോയ മറഡോണയുടെ വാച്ച് കണ്ടെടുത്തത്. ദുബായിൽ നിന്ന് മോഷണം പോയ ഹ്യൂബ്ലോട്ട് വാച്ചാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. അന്തരിച്ച മറഡോണയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായിരുന്നു വസീദ്.

Tags: footballAssammaradona
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies