maradona - Janam TV

maradona

ടീ ഷർട്ട്, ഷൂ, ജാക്കറ്റ്, ഐപാഡ്; വാച്ചിന് പിന്നാലെ വസീദ് ഹുസ്സൈൻ മോഷ്ടിച്ച മറഡോണയുടെ കൂടുതൽ സാധനങ്ങൾ കണ്ടെത്തി പോലീസ്

ഗുവാഹത്തി : വാച്ചിന് പിന്നാലെ അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ കൂടുതൽ വസ്തുക്കൾ കണ്ടെടുത്ത് അസം പോലീസ്. ടി-ഷർട്ടും, ഷൂസുമുൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തത്. ...

‘ദൈവം’ ബൂട്ടണിഞ്ഞപ്പോൾ.. കാൽ പന്തിൽ കവിത രചിച്ച ഡീഗോ; വീഡിയോ കാണാം..

ഫുട്ബോളിന്റെ മിശിഹ ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 61-ാം പിറന്നാൾ ലോകം ആഘോഷിച്ചേനേ.. സോക്കർ ലോകത്ത് ഇതിഹാസം സൃഷ്ടിച്ച ഡീഗോ മാറഡോണ ഇന്ന് നമ്മോടൊപ്പമില്ല. ഫുട്ബാളിൽ ഒരു ദൈവമുണ്ടെങ്കിൽ ...

ഫുട്‌ബോൾ ഇതിഹാസത്തിന് ആദരം; മറഡോണ പ്രതിമ അനാഛാദനം അർജ്ജന്റീന-ചിലി മത്സരത്തിന് മുന്നേ

സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അർജ്ജന്റീനയും ചിലിയും ഏറ്റുമുട്ടും മുന്നേ ലോകഫുട്‌ബോളിലെ എക്കാലത്തേയും പ്രതിഭയ്ക്ക് ആദരം. അർജ്ജന്റീനയുടെ താരമായിരുന്ന ഡീഗോ മറഡോണയുടെ പ്രതിമയാണ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചത്. മത്സരം ...

മറഡോണക്ക്​ ലോകോത്തര മ്യൂസിയം നിര്‍മിക്കാൻ ബോബി ചെമ്മണ്ണൂര്‍ ; സ്ഥാപിക്കുന്നത് സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പം

കൊച്ചി : ഫുട്​ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക്​ ലോകോത്തര മ്യൂസിയം നിര്‍മിക്കാൻ ബോബി ചെമ്മണ്ണൂര്‍ ഇൻറര്‍നാഷനല്‍ ഗ്രൂപ്പിന്റെ ചെയര്‍മാൻ ബോബി ചെമ്മണ്ണൂര്‍. 1986ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ...

ഫുട്‌ബോള്‍ ഇതിഹാസത്തിന് തകര്‍പ്പന്‍ ജയത്തോടെ ആദരം; നീലയും വെള്ളയും കലര്‍ന്ന ജഴ്‌സി ധരിച്ച് നാപ്പോളി

മിലാന്‍: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്കായുള്ള ആദരിക്കല്‍ വീറുറ്റ ജയത്തോടെ പ്രകടിപ്പിച്ച് നാപ്പോളി. മറഡോണ തന്റെ ഇഷ്ട ക്ലബ്ബായി തെരഞ്ഞെടുത്ത ഇറ്റാലിയന്‍ ലീഗിലെ നാപ്പോളിയാണ് വ്യത്യസ്തമായ ആദരിക്കല്‍ ചടങ്ങ് ...

മറഡോണയുടെ മരണത്തില്‍ പരാതിയുമായി മക്കള്‍;ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ്

ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ പരാതിയുമായി മക്കളും ബന്ധുക്കളും രംഗത്ത്. ചികിത്സിച്ച ഡോക്ടര്‍ ലിയോ പോള്‍ ലൂക്കയ്‌ക്കെതിരെയാണ് പരാതി. പോലീസിന് ലഭിച്ച പരാതിയില്‍ ഡോക്ടറുടെ ...

ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്യൂണസ് അയേഴ്സ്: മുൻ ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വിഷാദരോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ  തുടർന്നാണ് ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ...