Margaret Alva - Janam TV
Friday, November 7 2025

Margaret Alva

പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യം; തോൽവിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് മാർഗരറ്റ് ആൽവ; ധൻകറിന് അഭിനന്ദനവും – Margaret Alva concedes defeat in election

ന്യൂഡൽഹി: ജഗദീപ് ധൻകറിനോട് പരാജയം സമ്മതിച്ച് പതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങി; ജയമുറപ്പിച്ച് ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പാർലമെന്റിൽ ആരംഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. രാവിലെ 10.15 ഓടെയാണ് ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ജയമുറപ്പിച്ച് ധൻകർ; വോട്ടിംഗ് പ്രക്രിയ ഇപ്രകാരം- Vice Presidential Poll 2022

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധാങ്കറും തമ്മിലാണ് മത്സരം. പശ്ചിമ ബംഗാൾ മുൻ ഗവർണറായ ജഗദീപ് ...

‘ന്യൂനപക്ഷ പശ്ചാത്തലമുള്ള വനിത‘: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കുമെന്ന് ഒവൈസി- Owaisi to support Margaret Alva

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കുമെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. എൻസിപി നേതാവ് ശരദ് പവാറിന്റെ ...

‘ഈഗോ’ കാണിക്കാനുള്ള സമയമല്ലെന്ന് മമതയോട് മാർഗരറ്റ് ആൽവ; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച തൃണമൂലിന്റെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി – Not the time for ego: Margaret Alva on TMC’s decision to skip vice-presidential polls

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മാർഗരറ്റ് ആൽവ. ഈഗോയും വാശിയും ഒഴിവാക്കണമെന്നും പ്രതിപക്ഷം ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ...

മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയായ മാർഗരറ്റ് ആൽവയാണ് സ്ഥാനാർത്ഥി. എൻസിപി നേതാവ് ശരദ് പവാറാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കർണാടക സ്വദേശിയായ മാർഗരറ്റ് ...