marriage - Janam TV

marriage

19 വയസ്സുകാരന് വധു 56 വയസ്സുകാരി; അതുല്യ പ്രണയം വിവാഹത്തിലേക്ക്- 19 year old boy to get married to 56 year old woman

സഖോൺ നഖോൺ: ഉപാധികളില്ലാത്ത പങ്കുവെക്കലുകളും പരസ്പരം അറിഞ്ഞു നൽകുന്ന കരുതലുമാണ് പ്രണയം. വ്യത്യാസങ്ങൾ സമാനതകളാകുന്ന, പരിധികളില്ലാത്ത സ്വാതന്ത്ര്യം കൗതുകമാകുന്ന, നോട്ടങ്ങളും അർത്ഥരഹിതമായ ശബ്ദങ്ങളും ശരീര ചലനങ്ങളും പോലും ...

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ കഴിയുന്ന നാടാണ് കേരളം; മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്ന് എം.ബി.രാജേഷ്- Marriage, MB Rajesh

തിരുവനന്തപുരം: മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി എം.ബി.രാജേഷ്. വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ...

പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പങ്കുവച്ചു ; വരനെ വധുവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു : പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വരനെ യുവതിയും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജനെയാണ് സംഘം കൊലപ്പെടുത്തിയത്. പ്രതിശ്രുത ...

സനാതന ധർമ്മം സ്വീകരിച്ചു; മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ ഭീഷണിയുമായി കുടുംബം; പോലീസ് സുരക്ഷ തേടി; ഹിന്ദുവായി തന്നെ തുടരുമെന്ന് ജോധ്പൂർ സ്വദേശിനി- Muslim girl

ജയ്പൂർ: സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികളും കുടുംബവും. ഭീഷണിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ജോധ്പൂർ സ്വദേശിനി ...

വരന്റെ കാലിൽ പരിക്കേറ്റ പാടുകൾ; നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് വധു; വിവാഹപ്പന്തലിൽ വേർപിരിഞ്ഞ് നവദമ്പതികൾ

ചെന്നൈ: വിവാഹത്തിന് വിവാഹം നടന്ന് മണിക്കൂറുകൾക്കകം വേർപിരിഞ്ഞ് നവദമ്പതികൾ. പൂളുവപ്പട്ടി സ്വദേശിയായ 32കാരനും 25 കാരിയുമാണ് വിവാഹവേദിയിൽ തന്നെ വേർപിരിഞ്ഞത്. വരന്റെ കാലിലെ മുറിവിനെക്കുറിച്ച് നേരത്തെ അറിയിക്കാതിരുന്നതാണ് ...

ലിവിംഗ് ടുഗെതർ വർദ്ധിക്കുന്നു; എപ്പോൾ വേണമെങ്കിലും ഗുഡ്‌ബൈ പറഞ്ഞ് പിരിഞ്ഞുപോകാവുന്ന ബന്ധങ്ങൾ; വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും വർദ്ധിച്ചാൽ സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുമെന്നും ഹൈക്കോടതി

എറണാകുളം: ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായി പുതുതലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. ലിവിംഗ് ടുഗെതർ സംസ്ഥാനത്ത് വർദ്ധിക്കുന്നു. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം വർദ്ധിക്കുന്നത് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ...

യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..

ദുബായ്: യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അധികൃതർ ...

നടി ഹൻസികയ്‌ക്ക് കല്യാണം; വരൻ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകൻ?

തന്റെ മികച്ച അഭിനയത്തിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ നടിയാണ് തെന്നിന്ത്യൻ താരം ഹൻസിക മോട്വാനി. അൻപത് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമാ രംഗത്ത് തിളങ്ങിനിൽക്കുന്ന നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ...

രാജ്യങ്ങൾ തമ്മിൽ ശത്രുതയുണ്ടെങ്കിലും നമ്മൾ പ്രണയിക്കും; റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി

രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെർഗെ നോവികോവും യുക്രെയ്ൻകാരിയായ ഇലോണ ബ്രമോകയും. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഇവർ ധർമ്മശാലയിൽ വെച്ച് ...

ഒരേ സമയം ആറ് ഭാര്യമാർ; ഹൈക്ലാസ് ജോലിയെന്ന് പറഞ്ഞ് പറ്റിച്ചത് വിവാഹ മോചിതരായ സ്ത്രീകളെ; ഒടുവിൽ യുവാവ് പിടിയിൽ

ഹൈദരാബാദ് : ആറ് യുവതികളെ വിവാഹം കഴിച്ച് പറ്റിച്ച യുവാവ് ആന്ധ്രാ പ്രദേശിൽ പിടിയിൽ. സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ കൊണ്ടാപ്പൂർ സ്വദേശി അടപ ...

പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി മുൻകൂർ അനുമതി വേണം; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ബീഹാർ-Govt employees must seek permission to remarry

പട്ന : സർക്കാർ ജീവനക്കാർ പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി പ്രത്യേക അനുമതി വേണം. ബീഹാർ സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ രണ്ടാമത് ...

ഭഗവന്ത് മന്നിന്റെ വിവാഹ വസതിയിൽ സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു; ഗുരുതര ആരോപണവുമായി എസ്ജിപിസി – Guru Granth Sahib insulted at marriage ceremony of Punjab CM Bhagwant Mann

അമൃത്സർ: സിഖുകാരുടെ വിശുദ്ധ മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിവാഹവേളയിൽ അപമാനിച്ചുവെന്ന് ആരോപിച്ച് എസ്ജിപിസി (ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി). വിശുദ്ധഗ്രന്ഥവുമായി ...

വിവാഹം മുടങ്ങി ; പതിനാറുകാരി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു-16 Year old girl attempt to commit suicide 

മലപ്പുറം : വിവാഹം മുടങ്ങിയതിന് പതിനാറുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്താണ് പെൺകുട്ടി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ...

‘ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും‘: കനകദുർഗ വീണ്ടും വിവാഹിതയായി; വരൻ സഖാവ് വിളയോടി ശിവൻകുട്ടി- Kanakadurga

പാലക്കാട്: ബിന്ദു അമ്മിണിക്കൊപ്പം ശബരിമല യുവതീ പ്രവേശനത്തിൽ പങ്കാളിയായ കനകദുർഗ പുനർവിവാഹിതയായി. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ കേസിലെ പ്രതി വിളയോടി ശിവൻകുട്ടിയാണ് വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് ...

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഇനി ഷെഹനായി പ്രതിധ്വനിക്കും;വിവാഹം നടത്താന്‍ അനുമതി

കാശി:വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നത്താന്‍ അനുമതി. വിവാഹ നടത്തിപ്പിന്റെ പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ ഭരണ സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ...

വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറലായതോടെ ഫൈനടിച്ച് പോലീസ്

ഭോപ്പാൽ : വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര ചെയ്യിച്ച സംഭവത്തിൽ ഫൈൻ അടിച്ച് പോലീസ്. മദ്ധ്യപ്രദേശിലെ ബെതുളിൽ വിവാഹ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഉൾപ്പെടെ ...

വിവാഹപൂർവ്വ ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാർത്ഥ സ്‌നേഹത്തിന്റെ അടയാളമെന്ന് മാർപാപ്പ

വിവാഹത്തിന് മുൻപ് ലൈംഗികബന്ധം നിരസിക്കുന്നത് യഥാർത്ഥ സ്‌നേഹത്തിന്റെ അടയാളമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഒരു പൊതു സദസിൽ മാതൃത്വത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ ...

രണ്ടു പേരും ചങ്കാണ്, പിരിയാനാകില്ല; ഒരേ ദിവസം രണ്ട് കാമുകിമാർക്ക് താലി ചാർത്തി യുവാവ്

റായ്പൂർ: ഝാർഖണ്ഡിൽ പ്രണയിനികളെ ഒരേ ദിവസം വിവാഹം ചെയ്ത് യുവാവ്. ലോഹർദാഗ സ്വദേശിയായ സന്ദീപ് ഒറാവോൺ ആണ് തന്റെ രണ്ട് പ്രണയിനികൾക്കും ഒരേ സമയം ജീവിതം നൽകിയത്. ...

കോഴിക്കോട് പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെത്തി തടഞ്ഞു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. കടലുണ്ടി ചാലിയത്താണ് സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവ് വഴി ഉദ്യോഗസ്ഥർ തടഞ്ഞത്. ...

താടി വളർത്തിയാൽ കല്ല്യാണം നടത്തി തരില്ല; ഫാഷന്റെ പേരിലുള്ള താടി വളർത്തൽ നിർത്തിക്കൊള്ളണം; വിചിത്ര നിയമവുമായി രാജസ്ഥാനിലെ കുമാവത് സമുദായം

പലി: വിചിത്ര നിയമവുമായി രാജസ്ഥാനിലെ ഒരു സമുദായം. താടിവെച്ചാൽ ഇനി വിവാഹം കഴിപ്പിക്കില്ല എന്നാണ് രാജസ്ഥാനിലെ പലി ​ഗ്രാമത്തിലെ കുമാവത് സമുദായം തീരമാനമെടുത്തിരിക്കുന്നത്. യുവാക്കൾ എല്ലാം ഫാഷൻ ...

കല്യാണ ഫോട്ടോയിൽ ചിരിച്ചില്ല; എട്ട് വർഷത്തിന് ശേഷം വീണ്ടും ”വിവാഹിതരായി” ദമ്പതിമാർ

വിവാഹ ദിനത്തിൽ സുന്ദരിയായി ഒരുങ്ങണമെന്നത് ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമായിരിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ഏറ്റവുമധികം ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടി ...

നയന്‍താര കല്ല്യാണം വിളിച്ചില്ലേ?; രസകരമായ മറുപടിയുമായി ധ്യാന്‍

നയന്‍താരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ വാര്‍ത്തയാണ് ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ് ഓടുന്നത്. ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് ധ്യാന്‍ ശ്രീനിവാസനോട് ...

മഹിളാ മന്ദിരത്തിൽ പന്തലിട്ടു; അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട്; പാർവ്വതിക്കും റോയ്സണും മാംഗല്യം

തൃശൂർ : തൃശൂർ രാമവർമപുരത്തെ  മഹിളാമന്ദിരം സാക്ഷിയായത് ഒരു വിവാഹത്തിനാണ്. അവിടുത്തെ തന്നെ അന്തേവാസിയായ പാർവ്വതിയായിരുന്നു വധു. ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്സൺ, മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാർവ്വതിയെ ...

ഇങ്ങനെയുമൊരു ആചാരമോ? വധൂവരന്മാർ പൂമാലയ്‌ക്ക് പകരം കഴുത്തിൽ അണിയിച്ചത് ജീവനുള്ള പാമ്പുകളെ

വിവാഹ ചടങ്ങിൽ വധുവും വരനും പരസ്പരം പൂമാല ചാർത്തുന്ന സംസ്‌കാരമാണ് രാജ്യത്തെ മിക്ക വിഭാഗക്കാരും തുടർന്നുപോരുന്നത്. പൂമാല ഇടുന്നത് മാത്രം ആചാരമായി കണക്കാക്കുന്നവരുമുണ്ട്. എന്നാൽ പൂമാലയ്ക്ക് പകരം ...

Page 8 of 11 1 7 8 9 11