ഇങ്ങനെയുമൊരു ആചാരമോ? വധൂവരന്മാർ പൂമാലയ്ക്ക് പകരം കഴുത്തിൽ അണിയിച്ചത് ജീവനുള്ള പാമ്പുകളെ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെയുമൊരു ആചാരമോ? വധൂവരന്മാർ പൂമാലയ്‌ക്ക് പകരം കഴുത്തിൽ അണിയിച്ചത് ജീവനുള്ള പാമ്പുകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 09:28 pm IST
FacebookTwitterWhatsAppTelegram

വിവാഹ ചടങ്ങിൽ വധുവും വരനും പരസ്പരം പൂമാല ചാർത്തുന്ന സംസ്‌കാരമാണ് രാജ്യത്തെ മിക്ക വിഭാഗക്കാരും തുടർന്നുപോരുന്നത്. പൂമാല ഇടുന്നത് മാത്രം ആചാരമായി കണക്കാക്കുന്നവരുമുണ്ട്. എന്നാൽ പൂമാലയ്‌ക്ക് പകരം ജീവനുള്ള പാമ്പിനെയാണ് കഴുത്തിൽ അണിയിക്കുന്നതെങ്കിലോ. അത്തരത്തിൽ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വിവാഹചടങ്ങിൽ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചാണ് വധുവും വരനും പരസ്പരം പൂമാല ചാർത്തുന്നതിന് പകരം പാമ്പുകളെ കഴുത്തിലണിയിക്കുന്നത്. വരന്റെ കഴുത്തിൽ വധു ഒരു ചെറിയ പാമ്പിനെയാണ് അണിയിച്ചതെങ്കിൽ, വരൻ അണിയിച്ചത് ഒരു പെരുമ്പാമ്പിനെ തന്നെയാണ്.

2010 മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ വളരെ ഉള്ളിലായുള്ളൊരു ഗ്രാമത്തിൽ നടന്ന വിവാഹമാണിത്. ഇതിന്റെ ദൃശ്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായത്. വനംവകുപ്പിൽ പ്രവർത്തിക്കുന്ന രണ്ട് പേരുടെ വിവാഹമായിരുന്നു ഇത് എന്നാണ് വിവരം. അങ്ങനെയാണ് പൂമാലയ്‌ക്ക് പകരം പാമ്പുകളെ തിരഞ്ഞെടുത്തത്. ചടങ്ങിന് ശേഷം പാമ്പുകളെ കാട്ടിനകത്ത് കൊണ്ടുപോയി വിട്ടെന്നും റിപ്പോർട്ടുണ്ട്.

വീഡിയോ

Tags: Viral VideoSnakeviralmarriage
ShareTweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies