സനാതന ധർമ്മം സ്വീകരിച്ചു; മുസ്ലീം പെൺകുട്ടിയ്ക്ക് നേരെ ഭീഷണിയുമായി കുടുംബം; പോലീസ് സുരക്ഷ തേടി; ഹിന്ദുവായി തന്നെ തുടരുമെന്ന് ജോധ്പൂർ സ്വദേശിനി- Muslim girl
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മം സ്വീകരിച്ചു; മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ ഭീഷണിയുമായി കുടുംബം; പോലീസ് സുരക്ഷ തേടി; ഹിന്ദുവായി തന്നെ തുടരുമെന്ന് ജോധ്പൂർ സ്വദേശിനി- Muslim girl

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 07:51 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്‌ക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികളും കുടുംബവും. ഭീഷണിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ജോധ്പൂർ സ്വദേശിനി ഇഖ്രയാണ് ഹിന്ദു മതം സ്വീകരിച്ചത്.

മന്ദസൂർ സ്വദേശിനിയായ രാഹുൽ വെർമ്മയുമായി യുവതി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം മന്ദസൂരിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ഇതിന് മുന്നോടിയായാണ് ഇഖ്ര സ്വമേധയാ ഹിന്ദു മതം സ്വീകരിച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഇഖ്രയുടെ വീട്ടുകാരും മതതീവ്രവാദികളും ഫോണിലൂടെയും, അല്ലാതെയും ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി പോലീസിനെ സമീപിച്ചത്.

മൂന്ന് വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. അടുത്തിടെ ഈ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇതേ തുടർന്ന് വീട്ടുകാരുടെ തടവിലായിരുന്നു പെൺകുട്ടി. പിന്നീട് രാഹുലിന്റെ വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഹിന്ദു മതം ഏറെ ഇഷ്ടമാണെന്നും, ഇനിയുള്ള ജീവിതം ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നത് എന്നും ഇഖ്ര പറഞ്ഞു.

Tags: islammarriagehinduislamists
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies