marriage - Janam TV

marriage

കാമുകിയെ കാണാൻ രാത്രികളിൽ സ്ഥിരമായി വൈദ്യുതി വിച്ഛേദിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്…

പട്‌ന : കാമുകിയെ കാണാൻ രാത്രി കാലങ്ങളിൽ ഗ്രാമത്തിലെ വൈദ്യുതി വിച്ഛേദിച്ച് യുവാവ്. ബീഹാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ യുവാവ് ആരുമറിയാതെ കാമുകിയെ കാണാൻ വേണ്ടിയാണ് എന്നും രാത്രി ...

പിതാവ് പുനർവിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചു; വിരോധമുള്ള മകൻ വീട് അടിച്ചു തകർത്തതായി പരാതി; വസ്ത്രങ്ങളും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: പിതാവ് വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ വീട് അടിച്ചു തകർത്ത് മകൻ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച് തകർത്തത്. ...

ആദ്യ ഭർത്താവിലുണ്ടായ മകനൊപ്പം ഭാര്യ ഒളിച്ചോടി; പരാതിയുമായി രണ്ടാം ഭർത്താവ്

ഡെറാഡൂൺ : ആദ്യ ഭർത്താവിലുണ്ടായ മകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി രണ്ടാം ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലുള്ള ബസ്പൂരിലാണ് സംഭവം. തന്റെ പണം കവർന്നെടുത്താണ് ഭാര്യ ...

ജനനം ക്രിസ്ത്യൻ കുടുംബങ്ങളിൽ; ഗംഗോത്രിയിൽ വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഹിന്ദു ആചാരപ്രകാരം ഫിലിസബെത്തിന് താലി ചാർത്തി ജോസ് ഗോൺസാലെൻ

ഡെറാഡൂൺ: ഗംഗോത്രിയിൽ ഫിലിസബെത്തിനായി കതിർമണ്ഡപമൊരുങ്ങി. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെ ഫിലിസബെത്തിന്റെ കഴുത്തിൽ ജോസ് ഗോൺസാലെൻ താലി ചാർത്തി. ഇരുവർക്കും അനുഗ്രഹാശിസുകൾ നേർന്ന് കാരണവരായി ഹിമാലയവും. ഹിന്ദു വിശ്വാസപ്രകാരം ...

പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഡിവൈഎഫ്‌ഐ നേതാവ്; ഇരട്ടത്താപ്പ് പുറത്ത്

കണ്ണൂർ: തില്ലങ്കേരിയിലെ ആർ എസ് എസ് സ്വയം സേവകൻ വിനീഷ് വധക്കേസിലെയും, യൂത്ത് കോണ്ഗ്രസ് ഷുഹൈബ് വധക്കേസിലെയും പ്രതി ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ കാസർകോട്ടെ ഡിവൈഎഫ്‌ഐ നേതാവ് ...

ഇങ്ങനെയും തട്ടിപ്പോ; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നൂറിലേറെ സ്ത്രീകളുടെ കയ്യിൽ നിന്ന് പണം വാങ്ങിയ വിരുതൻ അറസ്റ്റിൽ; പറ്റിച്ചത് വിവിധ സംസ്ഥാനങ്ങളിലുള്ളവരെ

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി രാജ്യത്തെ നൂറിലേറെ സ്ത്രീകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് പിടികൂടി. ഒഡീഷ സ്വദേശി ഫർഹാൻ തസീർ ഖാൻ(35) ...

വരന്റെ കൈയിലെ താലി പിടിച്ചുവാങ്ങി വധുവിന് ചാർത്തി യുവാവ്; പിന്നെ കൂട്ടത്തല്ല്, പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചപ്പോൾ പുറത്തുവന്നത് വമ്പൻ ട്വിസ്റ്റ്

പാട്‌ന: കാമുകിയുടെ വിവാഹ വേദിയിൽ അതിക്രമിച്ച് കയറി കഴുത്തിൽ താലി ചാർത്തി യുവാവ്. ബിഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്ന യുവാവാണ് വിവാഹ വേദിയിലെത്തി കാമുകിയുടെ കഴുത്തിൽ ...

വിവാഹം കഴിച്ചാൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പങ്കാളികളെ കണ്ടെത്താനും സഹായിക്കും; വേറിട്ട ഓഫറുകളുമായി ഐടി കമ്പനി

കൊറോണ മഹാമാരിക്ക് ശേഷം പല ഐടി കമ്പനികളും അവരുടെ ജീവക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്. കമ്പനിയിൽ നിന്നും പിരിഞ്ഞ് പോകാതിരിക്കാൻ വർക്ക് ഫ്രം ...

നയൻതാര – വിഘ്‌നേഷ് താരവിവാഹം ഉടൻ;വിവാഹ വിരുന്ന് മാലി ദ്വീപിൽ

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘനേഷ് ശിവും വിവാഹിതരാകുന്നു. ജൂൺ 9ന് തിരുപ്പതിയിൽ വെച്ചാണ് വിവഹം. തമിഴ് മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തു വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കായി വിവാഹവിരുന്ന് ...

ആലപ്പുഴ ജില്ലാ കളക്ടർ രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ...

ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനും ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു. ഈ ഞായറാഴ്ച വിവാഹമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടക്കുമെന്നാണ് വിവരം. ...

വരൻ മാലയിട്ടു; മുഖത്ത് രണ്ടടി കൊടുത്ത് വേദി വിട്ടിറങ്ങി വധു; ഒടുവിൽ സംഭവിച്ചത്; വീഡിയോ

വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച് വേദി വിട്ടിറങ്ങി വധു. ഉത്തർപ്രദേശിലെ ഹമിർപൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരൻ ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ ...

മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രം പൂർത്തിയാക്കിയത് 3000 മണിക്കൂർ എടുത്ത്; വളയ്‌ക്കും പ്രത്യേകതകളേറെ, വില ഇങ്ങനെ

മുംബൈ: ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ താര ജോഡികളുടെ വിവാഹം. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽവെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ...

പരീക്ഷ എഴുതാൻ പോയ 15കാരിയെ വിവാഹം കഴിച്ചു; 21കാരൻ അറസ്റ്റിൽ

മുംബൈ: ക്ലാസ് പരീക്ഷ എഴുതാൻ പോയ 15കാരിയെ വിവാഹം ചെയ്ത 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ...

വരന് മുടിയില്ല; പകരം വിഗ്ഗ്; നവവധു മണ്ഡപത്തിൽ ബോധം കെട്ട് വീണു; കല്യാണം മുടങ്ങി

ലക്‌നൗ : വിവാഹ ദിവസം ഭാവി വരന് തലയിൽ മുടിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. വരന്റെ മുടിയില്ലാത്ത തല ...

ബന്ധുക്കളോട് ഒരു ബഹുമാനമില്ലെന്നേ; സദ്യ കൊടുക്കാനും വൈകി; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

പാട്‌ന: വിവാഹത്തിനെത്തിയ കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാൻ താമസിച്ചുവെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. തന്നോടൊപ്പം എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വധുവിന്റെ വീട്ടുകാർ ഭക്ഷണം നൽകാൻ താമസിച്ചു എന്നാരോപിച്ചാണ് ...

ഇന്ത്യയുടെ മരുമകനാകാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാക്‌സ്‌വെൽ: വിവാഹം ഹിന്ദു ആചാരപ്രകാരം, തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യയുടെ മരുമകനാകുന്നു. തമിഴ്‌നാട് സ്വദേശി വിനി രാമനുമായുള്ള മാക്‌സ്‌വെല്ലിന്റെ വിവാഹം ഉറപ്പിച്ചു. ഇരുവരുടേയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ...

മുഹൂർത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ് വരൻ : വിവാഹവേദിയിൽ തർക്കം , വിവാഹം വേണ്ടെന്ന് വധു

ലക്നൗ : മുഹൂർത്ത സമയത്ത് വരണമാല്യം വലിച്ചെറിഞ്ഞ വരനെ വിവാഹം കഴിക്കാനാകില്ലെന്ന് വധു . ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീൻ ബസ്തിയിലാണ് സംഭവം. മുഹൂർത്തസമയത്ത് ...

വിവാഹ വിരുന്നിനിടെ വരൻ മുഖത്ത് അടിച്ചു; വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്ത് യുവതി

ചെന്നൈ : വിവാഹ വിരുന്നിനിടെ നവവധുവിന്റെ കരണത്തടിച്ച് വരൻ. തമിഴ്‌നാട്ടിലെ കൂടല്ലൂർ ജില്ലയിലാണ് സംഭവം. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കഴിഞ്ഞ ...

”’ഇനി ഹരിയുടെ സ്വന്തം ചിന്നു””; സിനിമാ താരങ്ങളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ആലപ്പുഴ: തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമനും മലയാള ചലച്ചിത്ര നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് ...

വിവാഹപാർട്ടിക്കിടെ സിറിയൻ പാട്ടിന് നൃത്തം ചെയ്ത് വധു ; വിവാഹ ദിനത്തിൽ തന്നെ വിവാഹമോചനം നടത്തി വരൻ

വിവാഹമോചനത്തിന് പലതും കാരണമാകാം , സ്ത്രീധനമോ, വധുവിന്റെ സൗന്ദര്യമോ അങ്ങനെ പലതും എന്നാൽ വധുവിന്റെ നൃത്തം വിവാഹമോചനത്തിന് കാരണമാകുമോ ., ആകുമെന്നാണ് ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഈ ...

വിവാഹത്തിനും അച്ഛന്റെ സാന്നിദ്ധ്യം വേണം: വിവാഹ വസ്ത്രത്തിൽ അച്ഛന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് വധു

വിവാഹ വസ്ത്രത്തിൽ വൈവിദ്ധ്യം കൊണ്ടു വരുന്നത് ഇന്നത്തെ തലമുറയുടെ പ്രത്യേകതയാണ്. വസ്ത്രത്തിൽ വരന്റേയും വധുവിന്റേയും പേരുകൾ എഴുതുന്നതും ചിത്രം പതിപ്പിക്കുന്നതുമെല്ലാം ഇന്ന് സാധാരണ സംഭവങ്ങളാണ്. ഇപ്പോഴിതാ അത്തരത്തിൽ ...

എ ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയാകുന്നു

സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ‌റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ...

വിപിന്റെ സ്വപ്‌നം യാഥാർത്ഥ്യമായി: വിദ്യയ്‌ക്ക് താലി കെട്ടി നിധിൻ, ചടങ്ങുകൾ ലളിതമായി പാറമേക്കാവ് അമ്പലത്തിൽ

തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം നടന്നു. പാറമേക്കാവ് അമ്പലത്തിൽവെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ...

Page 9 of 11 1 8 9 10 11