വിവാഹജീവിതം സംഘർഷഭരിതമായാൽ ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടോ? സർവ്വേയിൽ കണ്ടെത്തിയത് ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹജീവിതം സംഘർഷഭരിതമായാൽ ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടോ? സർവ്വേയിൽ കണ്ടെത്തിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

വിവാഹവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?. ഈ ചോദ്യം കേട്ടാൽ ഏവരും ഒന്ന് ഞെട്ടും. എന്നാൽ ഞെട്ടേണ്ട നമ്മുടെ വിവാഹ ജീവിതവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സംഘർഷ ഭരിതമായ വിവാഹ ജീവിതവും ദാമ്പത്യ ബന്ധവും ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കും.

സംഘർഷ ഭരിതമായ വിവാഹ ജീവിതം നയിക്കുന്നവരിൽ ഹൃദ്രോഗ സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ന്യൂ ഹവേനിലെ ഗവേഷകനായ സെൻജിങ് സൂ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. 55 വയസ്സിൽ താഴെയുള്ള ഹൃദയാഘാതം വന്ന ആളുകളിലായിരുന്നു പഠനം. 18 നും 55 നും ഇടയിൽ പ്രായമുള്ള 1593 പേരെ അദ്ദേഹം ഇതിനായി തിരഞ്ഞെടുത്തു. 30 സ്ഥലങ്ങളിലെ 103 ആശുപത്രികളിലായി ചികിത്സ തേടിയവർ ആയിരുന്നു ഇവർ.

ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഇവർ വിവാഹിതരോ, പങ്കാളിയുള്ളവരോ ആണ്. ഹൃദയാഘാതം തരണം ചെയ്ത ഇവർക്ക് ‘സ്‌റ്റോക്‌ഹോം മാരിറ്റൽ സ്‌ട്രെസ് സ്‌കേൽ’ എന്ന പേരിൽ ഒരു ചോദ്യാവലി നൽകി. വിവാഹ ജീവിതത്തിൽ അനുഭവിക്കുന്ന  സമ്മർദ്ദത്തിന്റെ തോത് പരിശോധിക്കുകയായിരുന്നു ഈ ചോദ്യാവലിയുടെ ലക്ഷ്യം.ചോദ്യാവലിക്ക് ഉത്തരം നൽകിയ ഭൂരിഭാഗം പേരും തങ്ങൾ വലിയ തോതിലുള്ള സമ്മർദ്ദം അനുഭവിക്കുന്നവരാണെന്ന് വ്യക്തമാക്കി. ഇതോടെയാണ് സംഘർഷ ഭരിതമായ വിവാഹ ബന്ധം ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയത്.  ഹൃദയാഘാതം ഉണ്ടായവരിൽ ഈ അവസ്ഥ ഏറെ ഗുരുതരമാണെന്നും അവർക്ക് വീണ്ടും ഹൃദയാഘാതത്തിനുളള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.  ഇക്കാരണത്താലാണ് ഹൃദയാഘാതം വന്ന 50 ശതമാനം പേരും ചികിത്സ തേടുന്നത് എന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

സംഘർഷ ഭരിതമായ വിവാഹ ജീവിതത്തിന് പുറമേ ജോലി ഭാരവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ഹൃദയാഘാതത്തിന് കാരണമാകുന്നു. പഠനത്തിലെ കൂടുതൽ വിവരങ്ങൾ ഈ മാസം അഞ്ച് മുതൽ ഏഴ് വരെ ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സൈന്റിഫിക് സെഷൻസ് 2022 ൽ ഴൂ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: heart attackmarriagestudy
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies