പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ ...




