Massive Explosion - Janam TV

Massive Explosion

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ ...

തൃശ്ശൂരിനെ നടുക്കി വെടിക്കെട്ട് പുരയില്‍ സ്ഫോടനം; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം; അപകടം തിരുവമ്പാടി വെടിക്കെട്ട് പുരയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയേറിയതിന് പിന്നാലെ പൂരപ്രേമികളെ ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് വൈകുന്നേരം അപകടമുണ്ടായത്. ...

അഫ്ഗാനിസ്ഥാനിലെ റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം; ചാവേർ ആക്രമണമെന്ന് സംശയം; രണ്ട് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: കാബൂളിലെ റഷ്യൻ എംബസിക്ക് സമീപം സ്‌ഫോടനം.രണ്ട് എംബസി ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. ചാവേർ സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരം. ഹെറാത്ത് പ്രവിശ്യയിലെ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അഫ്ഗാൻ ...

സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്‌ഫോടനം; പ്രതികരിക്കാതെ പാകിസ്താൻ

ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിലെ നഗരമായ സിയാൽകോട്ടിൽ വൻ സ്‌ഫോടനം കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. 'വടക്കൻ ...