പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാള്‍; ഇന്ത്യ തേടിക്കൊണ്ടിരുന്ന ഭീകര സംഘടനയിലെ കമാന്‍ഡര്‍; ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
മുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാന്‍ഡറും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു. മുസാഫറാബാദില്‍ വെച്ച് അജ്ഞാത സംഘത്തിന്റെ ...





