matches - Janam TV

matches

ആവേശത്തിൽ ഐപിഎൽ രണ്ടാം വരവ്; ആദ്യമത്സരത്തിൽ ആർസിബിയും കൊൽക്കത്തയും നേർക്കുനേർ; ഫൈനലിന് വേദിയാകാൻ ഈ നഗരം; പുതുക്കിയ ഷെഡ്യൂൾ അറിയാം

ഐപിഎൽ സീസൺ പുനരാരംഭിക്കാനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ 3 ന് ഫൈനൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ആദ്യ മത്സരം ...

പ്രത്യാക്രമണ ഭീതി, പാകിസ്താൻ സൂപ്പർ ലീ​ഗ് മത്സരങ്ങൾ മാറ്റിവച്ചു

പ്രത്യാക്രമണ ഭീതിയിൽ പാകിസ്താൻ സൂപ്പർ ലീ​ഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി. പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്കാണ് മാറ്റിയത്. ഇന്ന് നടക്കാനിരുന്ന കറാച്ചി കിം​ഗ്സ് പെഷവാർ ...

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി ...

ടിക്കറ്റ് വിറ്റഴിഞ്ഞത് ചൂടപ്പം പോലെ! ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കാണാൻ ആവേശത്തോടെ ആരാധകർ

ചാംപ്യൻസ് ട്രോഫിയിൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി. വില്‍പ്പന ആരംഭിച്ച് മിനിറ്റുകൾക്കകാം ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. ദുബായ് രാജ്യാന്തര ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

എല്ലാം കോംപ്ലിമെന്റ്സാക്കി.! ഇന്ത്യ-പാക് മത്സരങ്ങൾ 2027 വരെ ഹൈബ്രിഡ് മോഡലിൽ

2027 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാകും നടത്തുക. ഐസിസി ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളും ഹൈബ്രിഡ് ...

അവന്മാര് പണം ഉണ്ടാക്കുന്നത് ഒന്ന് കാണണം, ഇന്ത്യയെ ബഹിഷ്കരിക്കണം! ആഹ്വാനവുമായി ജാവേദ് മിയാൻദാദ്

ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തമാശയെന്ന് പരിഹസിച്ച് മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഭാവിയിൽ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും പാകിസ്താൻ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ...

പിസിബി ആ വെള്ളം അങ്ങ് വാങ്ങിയേക്ക്,ഇന്ത്യ പോകില്ല! ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാകിസ്താന് പുറത്തേക്ക്

2025-ൽ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ് ക്രമീകരിച്ചിരിക്കുന്നത്. ലാഹോർ,കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് മത്സരങ്ങളെന്നും പിസിബി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം ...

ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്…! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും

ചരിത്രത്തിലെ ഇതുവരെയില്ലാത്ത തിരക്കിലേക്കാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം നടന്നുകയറുന്നത്. 2023 സെപ്തംബറിൽ ഏഷ്യയിലുടനീളമുള്ള നാല് രാജ്യങ്ങളിലായി ഏഴ് വ്യത്യസ്ത ടൂർണമെന്റുകളിൽ ദേശീയ ടീമുകൾ മത്സരിക്കും. പുരുഷന്മാരുടെ സീനിയർ, ...

പതിറ്റാണ്ടുകളുടെ വിലക്ക്, സഹറിന്റെ ജീവത്യാഗം; ഒടുവിൽ ഫുട്‌ബോൾ ലീഗ് ഗെയിമുകൾ നേരിട്ടുകാണാൻ സ്ത്രീകൾക്ക് അനുവാദം നൽകി ഇറാൻ

ടെഹ്റാൻ: സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഇറാനിൽ 1979 മുതൽ സ്ത്രീകൾക്ക് ഫുട്ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ ...