രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 04:09 pm IST
Facebook
Twitter
WhatsAppTelegram

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. താരങ്ങൾ അവരുടെ സംസ്ഥാനങ്ങൾക്ക് വേണ്ടി നി‍ർബന്ധിതമായും രഞ്ജി ട്രോഫി കളിച്ചേ പറ്റൂവെന്നാണ് ദേശീയ സെലക്ടർമാർ വ്യക്തമാക്കിയത്. ദേശീയ ടീമിന്റെ ഭാ​ഗമല്ലാത്ത, ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചെലവഴിക്കുന്ന ഇന്ത്യൻ താരങ്ങളോടാണ് ഇമെയിൽ വഴി രഞ്ജി കളിക്കാൻ ആവശ്യപ്പെട്ടത്.

ദേശീയ ടീമിനും ഐപിഎല്ലിനും മാത്രമല്ല പ്രാധാന്യം നൽകേണ്ടത്. ആഭ്യന്തര ക്രിക്കറ്റിനും താരങ്ങൾ പ്രാധാന്യം നൽകണം. അവരവരുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്- ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇഷാൻ കിഷനാകും ബിസിസിഐയുടെ വിമർശനം ഏറെ കേൾക്കുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റർ രഞ്ജിയിൽ നിന്ന് മുങ്ങി ബറോഡയിൽ ഹാർദിക്കിനും ക്രുനാലിനുമൊപ്പം ഐപിഎല്ലിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ദീപക് ചഹാർ അടക്കമുള്ള താരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കുറച്ചുവർഷമായി കളിക്കുന്നില്ല.

Tags: bccitrophyparticipationmatcheshardikRanjiIshanplayerMandates
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies