May - Janam TV
Saturday, July 12 2025

May

അഭിനയം നിർത്തും; ജനസേവനത്തിനായി പൂർണ സമയ രാഷ്‌ട്രീയക്കാരനാകും; വിജയ്

ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്ന് നടൻ വിജയ്. രാഷ്ട്രീയ പ്രവേശനം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. കരാറൊപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ ...

ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ...

പരിക്കേറ്റ് പുറത്തായ വിദേശ താരത്തിന് പകരം അവനെത്തും? ആരാധകരുടെ ഇഷ്ടതാരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം

സീസൺ തുടങ്ങും മുൻപേ പരിക്കേറ്റ് പുറത്തായ വിദേശ താരംജോഷുവ സോട്ടിരിയോക്ക് പകരം ആരാധകരുടെ ഇഷ്ടതാരത്തെ തിരികെയെത്തിക്കാൻ കേരളബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ഒറ്റ സീസണിൽ അരങ്ങേറി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തകർപ്പൻ ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് ...

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ…? ഉപനായകനോ..?

മുംബൈ;അടുത്തമാസം അയർലാൻഡിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിനിയർ ടീമിനെ നയിക്കാൻ മലയാളിതാരം സഞ്ജു സാംസണെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

മികച്ച പ്രകടനങ്ങൾക്ക് കരുത്താകും, പുത്തൻ ഫിഫ റാങ്കിംഗിൽ ഇന്ത്യ കുതിപ്പ് തുടർന്നേക്കും

ജൂലൈ 20ന് പ്രഖ്യാപിക്കാൻ പോകുന്ന ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ നൂറാം സ്ഥാനത്തുള്ള നീലപ്പട 98-ാം സ്ഥാനത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ ...

മെയ് മാസം മഴ കനക്കും; ആദ്യ ദിനങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: മെയ് മാസം തുടങ്ങുമ്പോൾ സംസ്ഥാനത്ത് അതി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് നാല് വരെ കേരളത്തിൽ ശക്തമായ മഴ പെയ്യാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥ ...

വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ

അ​ബു​ദാ​ബി:​ വാഹനങ്ങളുടെ വേ​ഗ​പ​രി​ധി കുറഞ്ഞാലുള്ള പി​ഴ മേ​യ്​ ഒ​ന്ന്​ മു​ത​ൽ അ​ബു​ദാ​ബി​യിൽ പ്രാബല്യത്തിൽ വരും. വേ​ഗത മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ലാണ് പി​ഴ നൽകേണ്ടത്. തലസ്ഥാനത്തെ ഷെയ്ഖ് ...

Page 2 of 2 1 2