MBBS STUDENTS - Janam TV
Friday, November 7 2025

MBBS STUDENTS

വാഹന ഉടമ ഷാമിൽ ഖാന്റെ മൊഴി പച്ചകള്ളം; ടവേര നൽകിയത് വാടകയ്‌ക്ക് തന്നെ, തെളിവ് കിട്ടിയെന്ന് പൊലീസ്; കളർകോട് വാഹനപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹന ഉടമയുടെ മൊഴി കള്ളമാണെന്ന് പൊലീസ് പറയുന്നു. ഷാമിൽ ഖാൻ വാടകയ്ക്ക് തന്നെയാണ് വാഹനം ...

പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇത്തവണ പരീക്ഷയില്ല; ആശങ്കയിൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: എംബിബിഎസ് മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇത്തവണ പരീക്ഷ ഇല്ലെന്ന് ആരോഗ്യ സർവ്വകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത ...

മെഡിക്കൽ വിദ്യാർത്ഥികളുടെ കഞ്ചാവ് കൃഷി; താമസ സ്ഥലത്തുനിന്ന് പിടികൂടിയത് വൻ സംസ്‌കരണ യൂണിറ്റ്.

ബെംഗളൂരു: താമസസ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഒരാൾ മലയാളിയാണ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) ഇടുക്കി സ്വദേശി വിനോദ് ...

കേരള സ്റ്റോറിയെ അനുകൂലിച്ച് കോളേജ് ഗ്രൂപ്പിൽ സന്ദേശം അയച്ചു; അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

ശ്രീനഗർ: കേരള സ്റ്റോറി കണ്ടതിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച എംബിബിഎസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.ഹസീബ്, അരുണേഷ്, അക്ഷിത്, ്‌നികേത്, ...

ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്‌ക്ക് പകരം ചരക പ്രതിജ്ഞ ചൊല്ലി എംബിബിഎസ് വിദ്യാർത്ഥികൾ; ഡീനിനെതിരെ നടപടിയുമായി തമിഴ്‌നാട് കോളജ്

ചെന്നൈ: ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം വിദ്യാർത്ഥികൾ ചരക പ്രതിജ്ഞ ചെയ്തതിന് മെഡിക്കൽ കോളേജിലെ ഡീനിനെതിരെ നടപടി. മധുരൈ മെഡിക്കൽ കോളേജിൽ ശനിയാഴ്ചയാണ് സംഭവം. ഒന്നാം വർഷ എംബിബിഎസ് ...

അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍; ഒരു വര്‍ഷത്തെ അധ്യയനം ആറ് മാസം കൊണ്ട് തീര്‍ത്തെന്ന് പരാതി

തൃശൂര്‍: സംസ്ഥാനത്ത് അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വലിയ തോതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. പാഠഭാഗങ്ങളും പരിശീലനവും ...