മെഡിക്കൽ വിദ്യാർത്ഥികളുടെ കഞ്ചാവ് കൃഷി; താമസ സ്ഥലത്തുനിന്ന് പിടികൂടിയത് വൻ സംസ്‌കരണ യൂണിറ്റ്.
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിക്കൽ വിദ്യാർത്ഥികളുടെ കഞ്ചാവ് കൃഷി; താമസ സ്ഥലത്തുനിന്ന് പിടികൂടിയത് വൻ സംസ്‌കരണ യൂണിറ്റ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 07:37 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: താമസസ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഒരാൾ മലയാളിയാണ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്നാട് ധർമപുരി സ്വദേശി പാണ്ടിദൊറൈ (27) വിജയപുര സ്വദേശി അബ്ദുൾ ഖയാം (25) കർണാടക കോട്ടൂർ സ്വദേശി അർപിത (24) എന്നിവരാണ് പിടിയിലായത്. ഇവർ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്തതിനും ഇത് വിൽപ്പന നടത്തിയതിനുമാണ് പിടിയിലായത്.

സംഘത്തിന്റെ താമസസ്ഥലത്തുനിന്ന് 227-ഗ്രാം ഉണങ്ങിയ കഞ്ചാവ്, കൃഷി ചെയ്യുന്നതിന് കരുതിയിരുന്ന കഞ്ചാവ് വിത്ത് എന്നിവയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ മൂന്ന് കഞ്ചാവ് ഓയിൽ സിറിഞ്ചുകൾ, കഞ്ചാവ് പൊടി സംസ്‌കരിക്കാനുള്ള ക്യാനുകൾ, ഒരു വെയിംഗ് മെഷീൻ, എക്‌സിറ്റ് ഫാൻ എന്നിവയും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി സംഘം കഞ്ചാവ് കച്ചവടം നടത്തി വരികയാണ്. പ്രതികൾക്കെതിരെ ശിവമോഗ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മഹാദേവപുരയിലെ ശിവഗംഗ ലേഔട്ടിലെ വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് ചിലന്തി വളർത്തൽ എന്നറിയപ്പെടുന്ന രീതി ഉപയോഗിച്ച് വിഗിനരാജ് കഞ്ചാവ് കൃഷി ചെയ്തിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

 

 

Tags: bangaluruMBBS STUDENTS
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies