Mec 7 - Janam TV
Saturday, November 8 2025

Mec 7

ദീൻ ഇല്ലാതാകരുത്; സ്ത്രീയും പുരുഷനും ഇടകലർന്ന ഏതുപദ്ധതിയും ചോദ്യം ചെയ്യും; ഇത് യാഥാസ്ഥിതിക മനോഭാവമല്ല: കാന്തപുരം

മലപ്പുറം: സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏതുപദ്ധതി വന്നാലും ചോദ്യം ചെയ്യുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിശ്വാസസംരക്ഷമാണ് പ്രധാനമെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മെക് 7 വ്യായാമക്കൂട്ടായ്മയ്ക്കെതിരെ നേരത്തെ ...

ആണും പെണ്ണും പരസ്പരം കാണുന്നത് ഹറാം; പണ്ടത്തെ സ്ത്രീകൾ ഇസ്ലാമിനെ അനുസരിച്ചു, ഇന്ന് മറ ഇല്ല; ഒന്നിച്ചുള്ള വ്യായാമം പാടില്ലെന്ന് കാന്തപുരം

കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്. മെക് 7 വ്യായാമക്കൂട്ടായ്മയെ ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകളും പുരുഷന്മാരും ...

മെക്ക് 7: CPMന്റെ മലക്കം മറിച്ചിൽ മതതീവ്രവാദികളെ ഭയന്ന്; കോൺഗ്രസ് നേതൃത്വം പതിവുപോലെ മതമൗലികവാദികളെ പിന്തുണയ്‌ക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ...

വേണ്ടാത്തതിനൊന്നും ഞാനില്ല! മെക് 7 പരാമർശത്തിൽ മലക്കം മറിഞ്ഞ് പി മോഹനൻ; വ്യായാമമുറ ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ

കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മയുടെ പിന്നിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ...

മെക് 7 വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു;കൂട്ടായ്മയിൽ CPM നേതാക്കളുമുണ്ട്; ഉദ്ഘാടനം ചെയ്തത് അഹമ്മദ് ദേവർകോവിൽ: ചീഫ് കോർഡിനേറ്റർ

കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയുടെ മറവിൽ ഭീകരപ്രവർത്തന പരിശീലനമാണോ നൽകുന്നതെന്ന സംശയമാണ് മെക് സെവനെതിരെ ഉയരുന്നത്. കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ടും ഇമാഅത്തെ ഇസ്ലമിയുമാണെന്ന് ആരോപണം ആദ്യം ...