ആണും പെണ്ണും പരസ്പരം കാണുന്നത് ഹറാം; പണ്ടത്തെ സ്ത്രീകൾ ഇസ്ലാമിനെ അനുസരിച്ചു, ഇന്ന് മറ ഇല്ല; ഒന്നിച്ചുള്ള വ്യായാമം പാടില്ലെന്ന് കാന്തപുരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആണും പെണ്ണും പരസ്പരം കാണുന്നത് ഹറാം; പണ്ടത്തെ സ്ത്രീകൾ ഇസ്ലാമിനെ അനുസരിച്ചു, ഇന്ന് മറ ഇല്ല; ഒന്നിച്ചുള്ള വ്യായാമം പാടില്ലെന്ന് കാന്തപുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്. മെക് 7 വ്യായാമക്കൂട്ടായ്മയെ ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം നടത്തുന്നു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് വ്യായാമം ചെയ്യാൻ സ്ത്രീകളെത്തുന്നത്. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സാഹചര്യമൊരുക്കുന്നുവെന്നും കാന്തപുരം വിമർശിച്ചു. കുഴിമണ്ണയിൽ നടത്തിയ വിവാദ പ്രസം​ഗത്തിലാണ് കാന്തപുരത്തിന്റെ വാക്കുകൾ. മെക് 7ന്റെ പേരെടുത്ത് പറയാതെ പൊതുവായ വിമർശനമാണ് കാന്തപുരം നടത്തിയത്.

വ്യായാമമെന്ന പേരിൽ പദ്ധതിയാരംഭിച്ച് എല്ലാ കു​ഗ്രാമങ്ങളിലും ടൗണുകളിലും അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. അവിടെ സ്ത്രീകളും പുരുഷന്മാരും ഇടകലർന്നാണ് നിൽക്കുന്നതെന്ന് മാത്രമല്ല, സ്ത്രീകൾ അവരുടെ ശരീരം തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും തമ്മിൽ കാണലും നോക്കലും ഹറാമാണെന്ന ധാരണ പോലും ഇല്ലാതെയാക്കി, നാശമുണ്ടാക്കുന്ന പ്രവണതയാണുള്ളത്. പഴയകാലത്ത് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഇസ്ലാമിന്റെ നിർദേശം പാലിച്ചാണ് കഴിഞ്ഞിരുന്നത്. പുരുഷന്മാരെ കാണുന്നതും കേൾക്കുന്നതും അത്യാവശ്യത്തിന് മാത്രമേ പാടൂവെന്ന നിർദേശം അവർ പാലിച്ചിരുന്നു. എന്നാൽ ഈ മറ എടുത്തുകളഞ്ഞു. ഇപ്പോൾ സ്ത്രീയും പുരുഷന്മാരും ഒത്തുകൂടുന്നതിന് യാതൊരു വിരോധവുമില്ല എന്ന് പഠിപ്പിക്കുകയാണ്. ഇത് വമ്പിച്ച നാശമാണ് ലോകത്ത് ഉണ്ടാക്കുന്നത്. – കാന്തപുരം മുസ്ലിയാർ പറഞ്ഞു.

മെക് 7-ൻ കൂട്ടായ്മക്കെതിരെ ആദ്യഘട്ടത്തിൽ സിപിഎം രം​ഗത്തുവന്നെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു. എന്നാൽ തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നവരാണ് കാന്തപുരം വിഭാ​ഗം.

Tags: kanthapuramMec 7Kanthapuram AP Aboobacker Musliyar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies