കേസുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം
തിരുവനന്തപുരം: കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന കർശന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പ്രതികളുടെ കുറ്റസമ്മത ...
























