കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പി.എം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാനൊരുങ്ങി രാജ്യം; പ്രായ പരിധി നിശ്ചയിക്കുമെന്ന് പി.എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

കുട്ടികളെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്കാനാെരുങ്ങി സോഷ്യൽ മീഡിയ. പ്രായ പരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 14-16 ഇടയിലാകും പ്രായ പരിധി നിശ്ചയിക്കുകയെന്നും പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാം ടിക് ടോക്ക്, ഫെയ്സ്ബുക്ക് തുടങ്ങിയവ ഉപയോ​ഗിക്കുന്നതിനാണ്(ലോ​ഗിൻ) പരിധി നിശ്ചയിക്കുക. 16 വയസിന് താഴെയുള്ളവരെ വിലക്കുന്നതിനാകും മുൻ​ഗണനയെന്നും അ​ദ്ദേഹം പറഞ്ഞു. നിയമം ഈ വർഷം അവതരിപ്പിച്ചേക്കും. സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ ഒരു വിപത്തെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് പീറ്റർ നീക്കത്തിന് പിന്തുണ അറിയിച്ചിരുന്നു.

പ്രായപരിധി പരിശോധിക്കുന്നതിനുള്ള ട്രയലുകൾ വരും മാസങ്ങളിൽ തന്നെ ആരംഭിക്കും. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയാണ് വിലക്ക് നീക്കത്തിന് പിന്നിൽ. ഫ്രാൻസും ചൈനയും അടക്കമുള്ള രാജ്യങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡ‍ിയ ഉപയോ​ഗം നിയന്ത്രിക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലെ പ്രായപരിധി പരിശോധന വിലക്ക് നീക്കത്തെ എത്രത്തോളം പിന്തുണയ്‌ക്കുന്നത് ആണെന്ന ആശങ്ക വിദ​ഗ്ധർ ഉയർത്തിയിട്ടുണ്ട്. പരിശോധനകൾ മറികടക്കാൻ നിലവിൽ വിവിധ എളുപ്പ വഴികളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Tags: mediasocialunder 16australiachildrenplansban
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies