ആരാടാ.. ഈ ഉമ്മൻചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുൻമുഖ്യമന്ത്രിയുടെ മരണത്തിൽ മാദ്ധ്യമങ്ങളെ വിമർശിച്ച് വിനായകൻ; പുറത്തുവന്ന വീഡിയോയിൽ ഉമ്മൻചാണ്ടിക്കും അധിക്ഷേപം
എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിനായകൻ.ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ' ...