നിയമസഭയിൽ മാദ്ധ്യമ വിലക്കേർപ്പെടുത്തിയത് ഭരണപക്ഷഹുങ്ക്; തരാതരം കടക്ക് പുറത്ത് ആവർത്തിക്കുന്നത് ഇരട്ടത്താപ്പ്: വി.മുരളീധരൻ
തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി പ്രധാനമന്ത്രി മുതൽ സകലരേയും പഠിപ്പിക്കുന്നവരാണ് ഇടത് പക്ഷം. എന്നാൽ അവർ തരാതരം കടക്ക് ...