“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി
കൊച്ചി: ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തനുമായുള്ള ഓർമകൾ പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി. പല്ലാട്ട് തറവാട്ടിൽ എത്തിയപ്പോഴും ബ്രഹ്മദത്തനെ ആദ്യമായി കണ്ടപ്പോഴുമുള്ള അനുഭവങ്ങളാണ് മീനാക്ഷി ഫേസ്ബുക്ക് കുറിപ്പിലൂടെ ...






