ഒടുവിൽ അത് സംഭവിച്ചു! അമ്മയെ അൺഫോളോ ചെയ്ത് മീനാക്ഷി ദിലീപ്
നടി മഞ്ജുവാര്യരും മകൾ മീനാക്ഷി ദിലീപും പരസ്പരം ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സംസാരിക്കാറുണ്ടെന്നും ...