അതേ, ഈ 20-കാരന്റെ മെമ്മറി ‘വിമാനമാണ്’; 80 സംഖ്യകൾ 13 സെക്കൻഡിൽ പറഞ്ഞ് ഓർമശക്തിയിൽ ചാമ്പ്യനായി ഇന്ത്യൻ വിദ്യാർത്ഥി; ഓർമ്മയ്‌ക്കായി ചെയ്യുന്നത് ഇതെല്ലാം
അയ്യോ, അത് മറന്നേ പോയ്!! എന്ന് പറയാത്തവരുണ്ടാകില്ല. പല കാര്യങ്ങളും നമ്മൾ മറന്നുപോകാറുണ്ട്, പിന്നീട് ഓർമ വരുമ്പോൾ പറയുന്ന ഡയലോഗാണ് മേൽപ്പറഞ്ഞത്. എന്നാൽ ഓർമശക്തിയുടെ കാര്യത്തിൽ ഇന്ത്യക്കാർ ...








