ച്യൂയിംഗം ചവച്ചാൽ ബുദ്ധിശക്തി മെച്ചപ്പെടുമോ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ച്യൂയിംഗം ചവച്ചാൽ ബുദ്ധിശക്തി മെച്ചപ്പെടുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 07:31 pm IST
FacebookTwitterWhatsAppTelegram

ച്യൂയിംഗം വായിലിട്ട് ചവച്ചും വീര്‍പ്പിച്ചും നടക്കാത്തതായി ആരുമില്ല. മധുരം പോയാലും പിന്നെയും നമ്മള്‍ അത് വായിലിട്ട് ചവച്ച് കൊണ്ടിരിക്കും.  അധിക നേരം ഇത് വായിലിട്ട് ചവയ്‌ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമായി ബാധിക്കും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ അതിനു പുറമേ ച്യൂയിംഗം വായിലിട്ട് ചവച്ചയ്‌ക്കുന്നത് നമ്മുടെ ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു എന്ന് നമ്മൾ  ആരും തന്നെ കേള്‍ക്കാന്‍ ഇടയില്ല. ച്യൂയിംഗം ഫിസിയോളജിക്കല്‍ ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് മെച്ചപ്പെട്ട ശ്രദ്ധ, പഠനം, മെമ്മറി, എന്നിവയ്‌ക്ക് കാരണമാകുന്നു.

അതിനു പുറമെ കോര്‍ട്ടിസോള്‍ പോലെയുളള സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്‌ക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുകയും മാനസിക  പ്രവര്‍ത്തനങ്ങളും പ്രകടനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ ഗ്ലൂക്കോസിന്റെ ലഭ്യതയ്‌ക്കു കാരണമാവുകയും ചെയ്യുന്നു. പരീക്ഷ എഴുതുന്നതിന്റെ തൊട്ടു മുന്‍പ് അവസാന നിമിഷങ്ങളിലെ വായനയ്‌ക്കിടയില്‍ കുട്ടികള്‍ ച്യൂയിംഗം ചവയ്‌ക്കുന്നത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമേ ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും പല്ല് നശിക്കുന്നത് ഒരു പരിധിവരെ തടയാനും, പല്ലുകള്‍ വൃത്തിയാക്കാനും, വെളുപ്പിക്കാനും വായ്‌നാറ്റം, കുറയ്‌ക്കാനും ച്യൂയിംഗം ചവയ്‌ക്കുന്നത് സഹായകമാകുന്നു. ഇതിനു പുറമെയായി മധുര പലഹാരങ്ങളോടുള്ള അമിത താല്‍പര്യം കുറയ്‌ക്കാനും ദഹനത്തിനും ശരീരത്തില്‍ കൂടുതലായി കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു.

കൊഴുപ്പ് കുറയുന്നതു മൂലം ശരീരഭാരം കുറയുന്നു. ഇനി ച്യൂയിംഗം ചവച്ച് തുപ്പുന്നത് വെറുതെ അല്ല ഇത് നമ്മുടെ ബുദ്ധിശക്തിയെ മെച്ചപ്പെടുത്താൻ കൂടിയാണ്.

Tags: memory
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies