meppadi - Janam TV

meppadi

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ തീപിടിത്തം; ഷാപ്പ് പൂർണമായും കത്തിനശിച്ചു

വയനാട്: പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലായിരുന്നു സംഭവം. ...

മേപ്പാടിയിൽ കള്ളവോട്ട്; രേഖപ്പെടുത്തിയത് ദുരിതബാധിതർക്കായുള്ള പോളിംഗ് ബൂത്തിൽ; അന്വേഷണം വേണമെന്ന് വോട്ടർമാർ

വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. മുണ്ടക്കൈ ദുരിതബാധിതർക്കായി മേപ്പാടിയിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. നബീസ അബൂബക്കറിന്റെ വോട്ടാണ് മറ്റൊരാൾ നേരത്തെ ...

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; വിതരണം നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ‌; പരിശോധിക്കാൻ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിൽ‌ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശവുമായി ജില്ലാ കളക്ടർ. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കണമെന്ന് ...

പഴകിയ ഭക്ഷണ കിറ്റ് വിതരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധ; 7 വയസുകാരൻ ആശുപത്രിയിൽ

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 7 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ വസ്തുക്കൾ ...

ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയ സംഭവം; മേപ്പാടി പഞ്ചായത്തിലേക്ക് ബിജെപി മാർച്ച്; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

വയനാട്: ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി. മേപ്പാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ, പൊലീസ് തടഞ്ഞു. ...

മേപ്പാടിയിൽ സേവാഭാരതിയുടെ മഹാ ശുചീകരണ യജ്ഞം; പങ്കെടുത്തത് 500-ൽ അധികം പ്രവർത്തകർ

വയനാട്: മേപ്പാടി ടൗണിൽ മഹാശുദ്ധീകരണ യജ്ഞം നടത്തി സേവാഭാരതി. 500-ൽ അധികം പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. അമ്മമാർ അടക്കം ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ ...

വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരെയും സന്ദർശിച്ചു

വയനാട്: ദുരന്ത ബാധിതർക്ക് ആശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിൽ നിന്നും വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി കുട്ടികളടക്കം ചികിത്സയിൽ കഴിയുന്ന നിരവധി പേരെ ...

വയനാടിന് ആശ്വാസമായി ബോചെയും; 100 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാൻ സൗജന്യമായി ഭൂമി നൽകും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ

വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. വീടുകൾ നിർമ്മിക്കാൻ മേപ്പാടിയിലെ 1000 ഏക്കറിൽ ...

സിഗ്നൽ പാമ്പിന്റെയോ തവളയുടെതോ ആകാം; മനുഷ്യ ജിവനുളളതായി സൂചനയില്ല; സംശയം തോന്നിയ ഭാഗത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം

മേപ്പാടി: മുണ്ടക്കൈ ടോപ്പിൽ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരാശ. രാത്രി വൈകിയും തുടർന്ന പരിശോധന ഒൻപത് മണിയോടെയാണ് അവസാനിപ്പിച്ചത്. ജീവനുളള വസ്തുക്കളുടെയും ...

വീണ്ടും സിഗ്നൽ, ജീവന്റെ തുടിപ്പ് തേടി തെരച്ചിൽ; തരിമ്പ് പ്രതീക്ഷ

മേപ്പാടി: മുണ്ടക്കൈയിൽ തെർമൽ സി​ഗ്നൽ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. ഫ്ലഡ് ലൈറ്റ് സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ജീവൻ്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് മൂന്നാം തവണയും പരിശോധന ...

ഒടുവിൽ ‘തിരുത്ത്’; ശാസ്ത്രജ്ഞർ ദുരന്തഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ സർക്കാർ; നടപടി പ്രതിഷേധം ആളിപ്പടർന്നതോടെ

തിരുവനന്തപുരം: ശാസ്ത്രജ്ഞരും സാങ്കേതിക വിദ​ഗ്ധരും വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമുള്ള വിവാദ ഉത്തരവ് പിൻവലിച്ച് സർക്കാർ. ശാസ്ത്ര ...

കാറ്റും മഴയും മലവെള്ളപ്പാച്ചിലും; കൊടുങ്കാട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ

വയനാട്: മേപ്പടിയിലെ വനമേഖലയിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. സൂചിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനമേഖലയിൽ ഒറ്റപ്പെട്ടുപോയ വനവാസി കുടുംബത്തെയാണ് വളരെ സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ...

ഉള്ളുലച്ച് മുണ്ടക്കൈ ; മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് ​സംസ്കാരം നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ...