ഉള്ളുലച്ച് മുണ്ടക്കൈ ; മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉള്ളുലച്ച് മുണ്ടക്കൈ ; മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 04:37 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള സംവിധാനമൊരുക്കി സേവാഭാരതി. മേപ്പാടിയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് ​സംസ്കാരം നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

സേവാഭാരതിയുടെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനത്തിൽ നിരവധി വോളന്റിയർമാരാണ് പങ്കാളികളാകുന്നത്. ഇന്നലെ വൈകുന്നേരം മുതലാണ് സംസ്കാരം ആരംഭിച്ചത്. 20-ലധികം മൃതശരീരങ്ങൾ സംസ്കരിച്ചുകഴിഞ്ഞുവെന്നും 300-ലധികം വോളന്റിയർമാർ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.

വയനാട്ടിലും കേരളത്തിന്റെ വിവിധയിടങ്ങളിലുമുള്ള ആളുകൾ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കൃത്യമായ മാനേജ്മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും എല്ലാവരുടെയും സഹായത്തോടെയാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.

ബന്ധുക്കൾ ആരുമില്ലാതെയാണ് ഓരോരുത്തരുടെ മൃത​ദേഹങ്ങൾ സംസ്കരിക്കുന്നത്. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കര, നാവിക, വ്യോമ സേനകൾ വന്നതിനാലാണ് രക്ഷാപ്രവർത്തനം വേ​​ഗത്തിലായതെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനനുസരിച്ച് സംസ്കാര ചടങ്ങുകൾ നടക്കുകയാണെന്ന് സേവാഭാരതി അം​ഗം പ്രതികരിച്ചു. എത്ര മൃതദേഹങ്ങൾ വന്നാലും ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനനുസരിച്ച് ആവശ്യമായ സാമ​ഗ്രികൾ ​ഗ്യാസ്, വിറക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 11 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ആവശ്യമനുസരിച്ച് കൂടുതൽ യൂണിറ്റുകൾ ഇവിടേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: sevabharathiMundakkaimeppadi
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies