ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയ സംഭവം; മേപ്പാടി പഞ്ചായത്തിലേക്ക് ബിജെപി മാർച്ച്; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയ സംഭവം; മേപ്പാടി പഞ്ചായത്തിലേക്ക് ബിജെപി മാർച്ച്; പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

വയനാട്: ചൂരൽമല ദുരിത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി. മേപ്പാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ, പൊലീസ് തടഞ്ഞു. തുടർന്ന് പഞ്ചായത്തിന് മുന്നിൽ സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്‌ക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ്, പ്രവർത്തകരെ തല്ലിച്ചതച്ചത്. മാർച്ചിന് നേതൃത്വം നൽകിയ ബിജെപി പ്രവർത്തകനെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ വിതരണം ചെയ്തുവെന്നാണ് ദുരിത ബാധിതരുടെ പരാതി. അരി, റവ, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളിൽ പുഴുവരിച്ച നിലയിലാണ്. വളർത്തു മൃഗങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്ത കിറ്റുകളാണ് പഞ്ചായത്ത് അധികൃതർ വിതരണം ചെയ്തതെന്ന് ദുരിതബാധിതർ പറഞ്ഞു.

അതേസമയം റവന്യൂ വകുപ്പിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന് നൽകിയ കിറ്റുകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദുരിത ബാധിതർക്ക് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഉയരുന്ന വിമർശനങ്ങൾ. പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കിറ്റുകൾ വലിച്ചെറിഞ്ഞ് ദുരിത ബാധിതരും പഞ്ചായത്ത് ഉപരോധിച്ചിരുന്നു.

Tags: PoliceBJPProtestmeppadi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies