meppadiyan - Janam TV
Tuesday, July 15 2025

meppadiyan

ആരേയും വിശ്വസിക്കരുത്; മേപ്പടിയാൻ സിനിമയുടെ സന്ദേശം പങ്കുവെച്ച് അനുശ്രീ; ഉണ്ണി ചേട്ടന്റെ അടിപൊളി പടമെന്നും പ്രതികരണം; വീഡിയോ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രം ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള ചിത്രത്തിലൂടെ ...

മേപ്പടിയാൻ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുന്നതാണെന്ന് വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം : മേപ്പടിയാൻ സിനിമയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. ഇത്തരം പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മുസ്ലീം ...

സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന, എന്തിനും മുന്നിൽ നിൽക്കുന്നവർ; അവരെ ഒഴിച്ചുനിർത്താൻ സാധിക്കില്ലെന്ന് മേപ്പടിയാൻ സംവിധായകൻ

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയ്‌ക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ വിഷ്ണു മോഹൻ. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനെതിരെയാണ് ആളുകൾ പ്രചാരണം ...

‘സ്‌നേഹം അറിയിച്ച എല്ലാ അമ്മമാർക്കും ഈ വിജയം സമർപ്പിക്കുന്നു’: ഉണ്ണി മുകുന്ദൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്തവർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ഉണ്ണി ...

ലളിതം.. മനോഹരം; മേപ്പടിയാൻ ഒരു ഫാമിലി ത്രില്ലറാണ്

മലയാള സിനിമയ്ക്ക് ലഭിച്ച പുതുവർഷ സമ്മാനമാണ് ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എല്ലാ തരത്തിലുളള പ്രേക്ഷകരെയും പ്രീതിപ്പെടുത്തുന്ന ലളിതവും മനോഹരവുമായ ചിത്രമാണ് ...

മേപ്പടിയാൻ കണ്ടിറങ്ങിയവർ പറയുന്നു ഇത് ഞങ്ങളുടെ കഥയെന്ന്: നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ മേപ്പടിയാനെയും ജയകൃഷ്ണനെയും ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ...

ഞാനൊരു ദേശീയ ചിന്താഗതിക്കാരൻ; രാജ്യത്തിനെതിരെങ്കിൽ തനിക്കുമെതിരെന്ന് ഉണ്ണി മുകുന്ദൻ

രാജ്യത്തിന് എതിരെങ്കിൽ അത് തനിക്കും എതിരെന്ന് നടൻ ഉണ്ണി മുകുന്ദൻ. ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്ത് തന്നെയാണ് ജനിച്ചു വളർന്നത്. എന്റെ വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ ...

മേപ്പടിയാൻ കാണുന്നവർക്ക് സമ്മാനമായി ഡയമണ്ട് റിംഗുകൾ; ഭാഗ്യശാലികളാകുക 111 പേർ; ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വേറിട്ട സമ്മാന പദ്ധതിയുമായി അണിയറക്കാർ. സിനിമ തിയറ്ററിലെത്തി കാണുന്ന 111 പേർക്ക് ഡയമണ്ട് റിങ്ങുകൾ സമ്മാനമായി നൽകും. ...

‘ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് ഇഡി എത്തിയത്’: ഉണ്ണി മുകുന്ദൻ

കൊച്ചി: തന്റെ നിർമ്മാണ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താൻ ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുടെ പരിശോധയ്ക്കാണ് ...

‘ദൈവം നമ്മുടെ കൂടെയുണ്ട് ആശാനെ’; നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ: മേപ്പടിയാൻ ട്രെയിലർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്റെ ട്രെയിലർ പുറത്ത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ആക്ഷൻ പരിവേഷങ്ങളുള്ള കഥാപാത്രങ്ങളിൽ ...

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ തിയേറ്ററുകളിലേക്ക്; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ

ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രം മേപ്പടിയാന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.വിഷ്ണു മോഹൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2022 ...

Page 2 of 2 1 2