കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങുന്ന പുതിയ ഡിസ്‌കൗണ്ട് ഓഫർ
കൊച്ചി: ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രക്കാര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു . മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ...





















