Metro - Janam TV
Friday, November 7 2025

Metro

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങുക. പത്ത് ലക്ഷം യാത്രക്കാർക്ക് ...

മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കപ്പിൾസിന്റെ അശ്ലീല പ്രവൃത്തി; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം

പതിവായി വാർത്തകളിൽ ഇടംപിടിക്കുന്ന ഡൽഹി മെട്രോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വഴിവച്ച് ബെം​ഗളൂരു മെട്രോ സ്റ്റേഷൻ. പ്ലാറ്റ് ഫോമിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

കൈയിൽ മത്സര ടിക്കറ്റുണ്ടോ? എങ്കിൽ മെട്രോയിൽ സൗജന്യ യാത്ര ആസ്വദിക്കാം

ഇന്ത്യയുടെ രണ്ടാം ടി20 മത്സരത്തിന്റെ ടിക്കറ്റുണ്ടെങ്കിൽ തമിഴ്നാട് മെട്രോയിൽ സൗജന്യ യാത്ര ആസ്വദിക്കാമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. എം.എ ചിദംബരം സ്റ്റേഡിയത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കുമാണ് സൗജന്യ യാത്ര ...

മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു! നിർമാണത്തിന് മുൻപേ തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് ദുബായ്

ദുബായ് നിവാസികൾക്ക് ആശ്വാസമായി മെട്രോയുടെ ബ്ലൂലൈന്‍ വരുന്നു. ബ്ലൂലൈന്‍ യാത്രക്കാർക്കായി തുറന്നു കൊടുക്കുന്ന ദിവസം പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ ദൈർഘ്യമുളള പാതയുടെ ...

ഈ ട്രെയിന് ഡ്രൈവർ വേണ്ട: ബെംഗളൂരുവിൽ ഡ്രൈവർലസ്സ് മെട്രോ ട്രെയിൻ വരുന്നു; നൂതന സാങ്കേതികവിദ്യകൾ

ബെംഗളൂരു ; നമ്മ മെട്രോ യെല്ലോ ലൈനിനെ വരവേൽക്കാൻ ബെംഗളൂരു ഒരുങ്ങിക്കഴിഞ്ഞു. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക . ഇൻഫോസിസ് ...

പണം നൽകാൻ വിസമ്മതിച്ചു, മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡർ; പ്രചരിച്ച് വീഡിയോ

പണം നൽകാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി ന​ഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡൽഹി മെട്രോയിലാണ് സംഭവം. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!

ഡൽഹി മെ‍ട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ...

കുതിപ്പിനൊരുങ്ങി റിയാദ് മെട്രോ; ആഴ്ചകൾക്കുള്ളിൽ സർവ്വീസ് ആരംഭിക്കും

സൗദി അറേബ്യ: റിയാദ് മെട്രോ ഏതാനും ആഴ്ചകൾക്കുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് സൗദി ഭരണകൂടം. സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസറാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ...

ദുബായിയുടെ ചരിത്രം മാറ്റിയെഴുതിയ മെട്രോ; 15-ാം വാർഷികം ഗംഭീരമാക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി

ദുബായ്: മെട്രോയുടെ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി. ‘ട്രാക്കിലെ 15 വർഷം’ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വാർഷികത്തിന്റെ ഭാ​ഗമായി വിവിധ പ്രമോഷനുകൾ, സർപ്രൈസുകൾ, ...

മെട്രോ സ്റ്റേഷനുകളിൽ റീ ചാർജ് ചെയ്യാൻ ഇനി ചെലവ് കൂടും

ദുബായ്: മെട്രോ സ്റ്റേഷനുകളിൽ നിന്ന് നോൾ കാർഡുകൾ റീ ചാർജ് ചെയ്യാൻ ഇനി മുതൽ കൂടുതൽ പണം കരുതണം. സ്റ്റേഷനുകളിലെ ഏറ്റവും കുറഞ്ഞ റീ ചാർജ് നിരക്ക് ...

ദക്ഷിണേന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം; 16 മീറ്റർ ഉയരത്തിൽ മെട്രോ കുതിക്കും, താഴെ വാഹനങ്ങളും; ചിത്രങ്ങൾ കാണാം

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ റെയിൽ-റോഡ് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ബെംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെയാണ് മേൽപ്പാലം നിർമിച്ചത്. 3.3 ...

മുംബൈ മെട്രോ 3 നിർമാണം പുരോഗമിക്കുന്നു; ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും

മുംബൈ: മുംബൈ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും. കഴിഞ്ഞ ​ദിവസം നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിലാണ് യോ​ഗം ...

മുംബൈ മെട്രോ: ആരേ മുതൽ ബികെസി വരെയുള്ള മെട്രോ സർവീസ് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) ആരെയ്ക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിൽ ട്രയൽ റൺ ആരംഭിച്ചു,മുംബൈ മെട്രോ ലൈൻ 3 ൻ്റെ ആദ്യ ഘട്ടം ...

ശിവരാത്രി മഹോത്സവം; സർവീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവാ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗകര്യപ്രദമാകും വിധത്തിലാണ് സർവീസ് സമയം നീട്ടുന്നത്. മാർച്ച് എട്ട്, ഒമ്പത് ...

രാജ്യത്തിന്റെ ചരിത്രത്തിലാദ്യം ; ഹൂഗ്ലി നദിക്ക് താഴെ കുതിച്ചു പായാൻ ഹൗറ മെട്രോ : മാർച്ച് 6 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത ; കൊൽക്കത്തയിലെ എസ്പ്ലനേഡിൽ നിന്ന് ഹൗറയിലേയ്ക്കുള്ള മെട്രോ സർവീസ് മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും . രാജ്യത്ത് ആദ്യമായി നദിക്ക് അടിയിൽ ...

ഷർട്ടും, മുണ്ടും , തലയിൽ ചുമടുമായി മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ തടഞ്ഞു : സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ബിഎംആർസി

ബെംഗളൂരു : വസ്ത്രത്തിന്റെ പേരിൽ മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു ...

അടിച്ചുമാറ്റിയത് മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പുകളും സ്ക്രൂവും വരെ; വിറ്റത് 17 ലക്ഷം രൂപയ്‌ക്ക്; വാഹിദ് ഖാനും കൂട്ടാളികളും പിടിയിൽ

മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പും സ്ക്രൂവും ആക്രിയുമടക്കം മോഷ്ടിച്ച വിറ്റ പ്രതികളെ പിടികൂടി. ട്രോമ്പേ പോലീസാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളാണ് ...

തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിൽ; പരിശോധനകൾ പൂർത്തിയാക്കി ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ

കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ ...

കൊച്ചി മെട്രോയിൽ അവസരം; രണ്ട് ലക്ഷം വരെ ശമ്പളം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവ് നികത്തുന്നതിനായാണ് അപേക്ഷകർ ക്ഷണിച്ചിരിക്കുന്നത്. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളിൽ ...

എടി നിന്റെ കൈമുട്ട് എന്റെ മുകളിൽ.. അല്ല നിന്റേതാടി.! മെട്രോയിൽ ഇരിപ്പിടത്തെ ചൊല്ലി യുവതികളുടെ തമ്മിൽത്തല്ല്; വൈറലായി വീ‍ഡിയോ

ഡൽഹി മെട്രോയിലെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവന്ന വീ‍ഡിയോയാണ് പ്രചരിക്കുന്നത്. അടുത്തടുത്തായി ഇരിക്കുന്ന യുവതികൾ ഇരിപ്പിടത്തെ ചൊല്ലി പരസ്പരം വഴക്കിടുന്നതാണ് വീഡിയോ. ഒരാളുടെ ...

കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ; ജനുവരി 17 വരെ അപേക്ഷിക്കാം..

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.മാനേജർ, അസി. മാനേജർ (പിആർ - ഇവന്റുകൾ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ - മെക്കാനിക്കൽ), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് - എസ്‌കലേറ്ററുകൾ) ...

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു, മെട്രോ സിറ്റിയാകാൻ തിരുവനന്തപുരം; പദ്ധതി രേഖ ഉടൻ

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിലധികമായി ചർച്ചചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. തലസ്ഥാനത്തും കൊച്ചി മെട്രോ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതി വരുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ വിശദമായ ...

മെട്രോയിൽ വച്ച് ഗോപി മഞ്ചൂരിയൻ അകത്താക്കി; യാത്രക്കാരന് പിഴ

ട്രെയിനിലിരുന്നും വിമാനത്തിലിരുന്നും ഭക്ഷണം കഴിക്കുന്നതു പോലെ മെട്രോയിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കേണ്ട. പണി ഉറപ്പായും കിട്ടും. ഭക്ഷണമല്ലേ ഇതൊക്കെ ആരു നോക്കാനാ, ആരു കാണാനാ എന്നു വിചാരിക്കുകയാണെങ്കിൽ ...

രാത്രികാല യാത്രയിലെ നിരക്കിളവ് സമയം വീണ്ടും വെട്ടിക്കുറച്ച് കൊച്ചി മെട്രോ; ഇനി മുതൽ ഇളവ് ലഭിക്കുക ഒരു മണിക്കൂർ മാത്രം

എറണാകുളം: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്ക്കായി നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചതായി അറിയിച്ച് അധികൃതർ. മെട്രോയിൽ തിരക്കില്ലാതിരുന്ന രാത്രി സമയങ്ങളിൽ 50 ശതമാനം നിരക്കിളവായിരുന്നു നൽകിയിരുന്നത്. ഒൻപത് ...

Page 1 of 3 123