mig-21 - Janam TV
Friday, November 7 2025

mig-21

“പാക് യുദ്ധവിമാനം തകർത്തെറിഞ്ഞ മി​ഗ് 21, കാർ​ഗിൽ-ബാലകോട്ട് ആക്രമണത്തിൽ നിർണായക പങ്ക്; ഓരോ ദൗത്യത്തിലും രാജ്യത്തിന്റെ യശസുയർത്തി”: യാത്രയയപ്പ് ചടങ്ങിൽ രാജ്നാഥ് സിം​ഗ് 

ന്യൂഡൽഹി: 62 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന സൂപ്പർസോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് ...

വ്യോമസേനയുടെ നട്ടെല്ല്, ഇന്ത്യ-പാക് യുദ്ധങ്ങളിലും കാർ​ഗിൽ സംഘർഷത്തിലും സുപ്രധാന പങ്കുവഹിച്ച കരുത്തൻ; 62 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കലിനൊരുങ്ങി മി​ഗ് 21 യുദ്ധവിമാനം

ന്യൂഡൽഹി: 62 വർഷത്തെ നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ മി​ഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു. സെപ്റ്റംബർ 26-നാണ് മി​ഗ് 21 വിരമിക്കലിന് തയാറെടുക്കുന്നത്. എയർചീഫ് ...

62 വർഷത്തെ സേവനം, ഐതിഹാസിക യു​ഗത്തിന് അന്ത്യം; മിഗ്-21 യുദ്ധവിമാനം സെപ്റ്റംബർ 26 ന് വ്യോമസേനയിൽ നിന്നും ഔദ്യോ​ഗികമായി വിരമിക്കും

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്-21 യുദ്ധവിമാനത്തിന്റെ ഔദ്യോ​ഗിക വിരമിക്കൽ സെപ്റ്റംബർ 26 ന്. വിരമിക്കലിന് മുന്നോടിയായി, എയർ ചീഫ് മാർഷൽ എ.പി സിംഗ് ബിക്കാനീറിലെ നാൽ ...

രാജസ്ഥാനിൽ ഐഎഎഫ് യുദ്ധവിമാനം മിഗ്-21 തകർന്ന് വീണ് അപകടം; മൂന്ന് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജയ്പുർ: രാജസ്ഥാനിൽ സൈനിക യുദ്ധവിമാനം തകർന്ന് വീണ് അപകടം. ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനമാണ് വീടിന് മുകളിലേക്ക് തകർന്ന് വീണത്. അപകടത്തിൽ 2 സ്ത്രീകൾ ഉൾപ്പടെ ...

ശത്രുവിന് മേൽ അഗ്നിവർഷം തീർത്ത പോരാട്ട വീര്യം ചരിത്രത്തിലേക്ക്; അഭിനന്ദൻ വർദ്ധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പിൻവലിക്കാനൊരുങ്ങി വ്യോമസേന- IAF set to retire Abhinandan Varthaman’s MiG- 21 squadron

ന്യൂഡൽഹി: മിഗ്-21 പോർവിമാനങ്ങളുടെ അവശേഷിക്കുന്ന നാല് സ്ക്വാഡ്രണുകളിൽ ഒന്ന് കൂടി പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണാണ് സെപ്റ്റംബർ 30ന് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. ...

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ മിഗ്-21 വിമാനത്തിന്റെ സേവനങ്ങൾ 2025 ൽ അവസാനിപ്പിക്കും

ന്യൂഡൽഹി: വ്യോമസേനയ്ക്ക് ഏറെ ഗുണങ്ങൾ ചെയ്ത മിഗ്-21 ബൈസൺ വിമാനത്തിന്റെ സേവനങ്ങൾ 2025- ഓടെ അസാനിപ്പിക്കുമെന്ന് വ്യക്തമാക്കി വ്യോമസേന. മിഗ് വിമാനത്തിന് പകരമായി തേജസ് വിമാനമാകും സേവനങ്ങൾ ...

മിഗ്-21 യുദ്ധവിമാനം തകർന്ന സംഭവം; രാജ്യത്തിന് നഷ്ടമായത് വിംഗ് കമാൻഡറെയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെയും – IAF pilots killed in MiG-21 fighter jet crash in Rajasthan

ന്യൂഡൽഹി: മിഗ്-21 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടത് വിംഗ് കമാൻഡർ മോഹിത് റാണയെയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലിനെയുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ...

വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്ന് വീണു; രണ്ട് പൈലറ്റുമാർ മരിച്ചു; അപകടം പരിശീലന പറക്കലിനിടെ – Indian Air Force MiG-21 Bison has crashed in Rajasthan

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. https://twitter.com/ANI/status/1552696029044060161 മിഗ്-21 ബൈസൺ എന്ന വിമാനം വ്യാഴാഴ്ച രാത്രി 9.10 ഓടെയാണ് ...

പരിശീലനപ്പറക്കലിനിടെ മിഗ് വിമാനം തകർന്നു; ആളപായമില്ല

ജയ്പൂർ : പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നു. മിഗ് - 21 ബൈസൻ ആണ് തകർന്നത്. അപകടത്തിൽ ആളപായമില്ല. ബർമെർ ജില്ലയിലെ മട്ടസർ ഗ്രാമത്തിൽ വൈകീട്ട് 5.30 ...

പോർ വിമാനം പറത്തി വ്യോമസേന മേധാവി ; തയ്യാറായിരിക്കാൻ നിർദ്ദേശം

ന്യൂഡൽഹി : വ്യോമസേന വൈമാനികർക്കൊപ്പം വിമാനം പറത്തി വ്യോമസേനാ മേധാവിയും. അതിർത്തിയിലെ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയയാണ് മിഗ് 21 പോർ വിമാനത്തിൽ ...