"പാക് യുദ്ധവിമാനം തകർത്തെറിഞ്ഞ മി​ഗ് 21, കാർ​ഗിൽ-ബാലകോട്ട് ആക്രമണത്തിൽ നിർണായക പങ്ക്; ഓരോ ദൗത്യത്തിലും രാജ്യത്തിന്റെ യശസുയർത്തി": യാത്രയയപ്പ് ചടങ്ങിൽ രാജ്നാഥ് സിം​ഗ് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാക് യുദ്ധവിമാനം തകർത്തെറിഞ്ഞ മി​ഗ് 21, കാർ​ഗിൽ-ബാലകോട്ട് ആക്രമണത്തിൽ നിർണായക പങ്ക്; ഓരോ ദൗത്യത്തിലും രാജ്യത്തിന്റെ യശസുയർത്തി”: യാത്രയയപ്പ് ചടങ്ങിൽ രാജ്നാഥ് സിം​ഗ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 02:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 62 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന സൂപ്പർസോണിക് ജെറ്റ് വിമാനമായ മിഗ് 21-ന്റെ ചരിത്രപരമായ ദൗത്യങ്ങൾ എടുത്തുപറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്ത് നടന്ന നിരവധി ധീരതകൾക്ക് സാക്ഷ്യംവഹിച്ച വിമാനമാണ് മി​ഗ് 21 എന്നും യുദ്ധസാഹചര്യങ്ങളിൽ ശക്തമായി പോരാടിയിട്ടുണ്ടെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഛണ്ഡി​ഗഢിൽ മി​ഗ് 21 വിമാനത്തിന്റെ യാത്രയയ്പ്പ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

മി​ഗ് 21 യുദ്ധവിമാനത്തിന്റെ ധീരതകൾ ഒന്നോ രണ്ടോ സംഭവങ്ങളിൽ ഒതുങ്ങുന്നതല്ല. 1971-ലെ യുദ്ധം മുതൽ കാർ​ഗിൽ, ബാലകോട്ട് വ്യോമാക്രമണം വരെയും മി​ഗ് 21 യുദ്ധവിമാനം സുപ്രധാന പങ്കുവഹിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത് മി​ഗ് 21 ധാക്കയിലെ ​ഗവർണറുടെ വസതിയിൽ ആക്രമണം നടത്തി. 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്തുകൊണ്ട് മി​ഗ് 21 വിമാനം കരുത്തുകാട്ടിയിരുന്നു.

ചരിത്രപരമായ നിരവധി ദൗത്യങ്ങൾ നടന്നപ്പോഴെല്ലാം മി​ഗ് 21 യുദ്ധവിമാനം ദേശീയ പതാകയുടെ അഭിമാനം വർദ്ധിപ്പിച്ചു. ഈ വിടവാങ്ങൽ നമ്മുടെ ഓർമകളുടെയും അഭിമാനത്തിന്റെയും ത്യാ​ഗത്തിന്റെയും യാത്ര കൂടിയാണ്.

മി​ഗ്- 21 വെറുമൊരു യുദ്ധവിമാനമല്ല, ഇത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ശക്തമായ ഉദാ​ഹരണമാണ്. ഈ വിമാനങ്ങൾ രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വ്യോമസേനാ യോദ്ധാക്കൾക്ക് പ്രചോദനം നൽകുകയും ചെയ്തെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: fighter jetBalakotrajnath singhmig-21
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies