migrants - Janam TV
Friday, November 7 2025

migrants

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; തടഞ്ഞ ബിഎസ്എഫ് സൈനികരെ ആക്രമിച്ച് ബം​ഗ്ലാദേശികൾ; വെടിവയ്പ്പിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്

കൊൽക്കത്ത: അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തടയുന്നതിനിടെ ബിഎസ്എഫ് സൈനികന് പരിക്ക്. പശ്ചിമബം​ഗാളിലെ അതിർത്തിപ്രദേശമായ ​ദിനാജ്പൂർ ജില്ലയിലാണ് സംഭവം. നുഴഞ്ഞുകയറിയ ബം​ഗ്ലാദേശികളും അതിർത്തി സുരക്ഷാസേനയും തമ്മിൽ ...

അനധികൃത കുടിയേറ്റം; ബ്രിട്ടനിലേക്കെത്താൻ ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

പാരീസ്: ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് അപകടത്തിൽ പെട്ടത്. നിറയെ ...

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശമില്ല: സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള മൗലികാവകാശമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വിദേശികൾക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള ...

ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ: ആവാസ് ഇൻഷുറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേർ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് വിവര ശേഖരണത്തിന് ഇടപെടാൻ സാധിക്കുന്ന കൃത്യമായ മാർഗരേഖയൊന്നും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ ...

‘അതിഥി’കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് മാത്രം ചൂണ്ടിക്കാണിക്കാനാണ് പലപ്പോഴും കേരള സമൂഹം മുതിരാറുള്ളത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളിൽ ...

ഗ്രീസ്-തുർക്കി അതിർത്തിയിൽ അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവം; ദുഃഖം പ്രകടിപ്പിച്ച് ഐക്യരാഷ്ടസഭ – UN condemns discovery of 92 naked migrants at Greece-Turkey border

ന്യൂയോർക്ക് സിറ്റി: ഗ്രീസ്-തുർക്കി അതിർത്തിയിൽ നൂറോളം അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. സംഭവത്തിൽ ഇരു രാജ്യങ്ങളും പരസ്പരം കുറ്റം ആരോപിക്കുകയാണ്. വെള്ളിയാഴ്ചയാണ് ശരീരമാകെ ...

ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക്; 24 മണിക്കൂറിനുള്ളിൽ എത്തിയത് 1,200ൽ അധികം ആൾക്കാർ_ Italy migrants

റോം: ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ക്രമാതീതമായി ഇറ്റലിയിലേയ്ക്ക് കുടിയേറ്റക്കാർ വന്നിറങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,200ൽ അധികം അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് റിപ്പോർട്ട്. ...

ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു; ദുരന്തം ഉയർന്ന താപനില കാരണമെന്ന് നിഗമനം

ടെക്‌സാസ്: ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു. അമേരിക്കയിലെ ടെക്‌സാസിന് സമീപം സാൻ അന്റോണിയോയിലാണ് അപകടമുണ്ടായത്. ഇവർ മെക്‌സിക്കൻ സ്വദേശികളായ അഭയാർത്ഥികളാണെന്നാണ് വിവരം. കൂറ്റൻ ട്രക്കിനുള്ളിലാണ് ...

നൂറോളം ലിബിയൻ കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചു

കെയ്‌റോ: വടക്കെ ആഫ്രിക്കയിൽ നിന്നും പുറപ്പെട്ട ലിബിയൻ കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചതായി റിപ്പോർട്ട്. 90ൽ അധികം കുടിയേറ്റക്കാർ മുങ്ങിമരിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്ച്ച ലിബിയയിൽ നിന്നും ...