Minister Saji cheriyan - Janam TV
Friday, November 7 2025

Minister Saji cheriyan

‘തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് സജി ചെറിയാൻ, എതിരെ ഒന്നും പറഞ്ഞിട്ടില്ല, വാർത്തകൾ വളച്ചൊടിച്ചു’; ഹിരൺ ദാസ് മുരളി

ദുബൈ: മന്ത്രി സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന വാദവുമായി റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി . "തന്റെ സംഗീതത്തിന് വലിയ പിന്തുണ നൽകുന്നയാളാണ് ...

‌”കുട്ടികളല്ലേ കൂട്ടുകൂടിക്കാണും വലിച്ചു കാണും, അതിത്ര വല്യ കാര്യമാണോ; എല്ലാവരും വലിക്കുന്നവരല്ലേ?” കഞ്ചാവ് ഉപയോ​ഗത്തെ ന്യായീകരിച്ച് സജി ചെറിയാൻ

ആലപ്പുഴ:യു. പ്രതിഭയുടെ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് നിസ്സാരവൽക്കരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കുട്ടികളായാൽ കമ്പനിയടിക്കുമെന്നും വലിക്കുമെന്നും അത് ഇത്ര വലിയ കാര്യമാണോയെന്നും മന്ത്രി ...

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണത്തിന് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി; വീണ്ടും മന്ത്രിസ്ഥാനം തെറിക്കുമോ?

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗവുമായി ബന്ധപ്പെട്ട് കേസ് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ...

‘ പദവി രാജി വയ്‌ക്കില്ല’; അന്നത്തെ രാജി ധാർമ്മികതയെ കരുതി; ഹൈക്കോടതി, പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്നില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലും മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മന്ത്രി സജി ചെറിയാൻ. ...

ഭരണഘടനയെ അവഹേളിച്ച പ്രസംഗം: സജി ചെറിയാന് തിരിച്ചടി; പൊലീസ് റിപ്പോർട്ട് തള്ളി കോടതി, തുടരന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് കനത്ത തിരിച്ചടി. വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. ...

കേരളത്തിന്റെ വികസനത്തോട് കേന്ദ്രത്തിന് അനുഭാവ സമീപനം; നരേന്ദ്രമോദി സർക്കാരിനെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെയും കേന്ദ്രമന്ത്രി ജോർജ് കുര്യനെയും പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. കടലിലെ കൃത്രിമപാരുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഫിഷറീസ് സീ റാഞ്ചിങ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ...

അത് കോടതിയുടെ പരിഗണനയിൽ, ‘നോ കമന്റ്‌സ്’; മുകേഷിനെ ന്യായീകരിച്ച്, മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി മന്ത്രി സജിചെറിയാൻ

തിരുവനന്തപുരം: നടൻ മുകേഷ് എംഎൽഎ പദവി രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾക്കെതിരെ സജിചെറിയാൻ. ആരെക്കുറിച്ചും എന്തും വിളിച്ചു പറയാമെന്ന നിലയിലാണ് മാദ്ധ്യമങ്ങൾ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകൾ ...

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ വിളിച്ചോതിയതോടെ കാണിയുടെ കൂവൽ; പുറത്താക്കാൻ മന്ത്രിയുടെ നിർദേശം; മർദ്ദിക്കാൻ ശ്രമിച്ച് സിപിഎം പ്രവർത്തകൻ

ആലപ്പുഴ: '' വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. ഏഴ് വർഷം കൊണ്ട് തീരദേശത്ത് നിന്ന് 80ലധികം ഡോക്ടർമാരെ സൃഷ്ടിച്ച ഗവൺമെന്റാണ് കേരളത്തിലെ പിണറായി ...

റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ആ​ഗ്രഹമില്ല; അല്ലെങ്കിൽ എന്തോ ഒളിച്ചുവെക്കുന്നു; എന്തിനെയാണ് സർക്കാർ ഭയക്കുന്നത്: വിനയൻ

തിരുവനന്തപുരം: ഹേമ കമ്മീറ്റി റിപ്പോർട്ട് ഇത്രയും കാലം പുഴ്ത്തിവെച്ചതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ മറുപടി നൽകണമെന്ന് സംവിധായകൻ വിനയൻ . റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ...

സജി ചെറിയാന് പനി; വിവാദ പരാമർശം തിരുത്താൻ സമയം കൊടുക്കണം; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തെറ്റെറ്റ് ഒരിക്കൽ കൂടി ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ...

‘ഇതൊക്കെ ഒരുപാട് ചർച്ച ചെയ്തതാ, അങ്ങ് പറഞ്ഞ കാര്യങ്ങൾ കേട്ട് മടുത്തു’; നിയസഭയിൽ പ്രസംഗം നിർത്താത്ത സജിചെറിയാനെ പരിഹസിച്ച് സ്പീക്കർ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ സജിചെറിയാൻ നടത്തിയ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചത്. മന്ത്രി പറഞ്ഞ ...

വിനായകൻ കലാകാരൻ; പോലീസ് സ്റ്റേഷനിൽ നടന്നത് ഒരു കലാ പ്രവർത്തനം: സജി ചെറിയാൻ

കൊല്ലം: പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടൻ വിനായകന്റെ പ്രവൃത്തിയെ നിസാരവൽക്കരിച്ച് മന്ത്രി സജി ചെറിയാൻ. വിനായകൻ ഒരു കലാകാരൻ ആണെന്നും പോലീസ് സ്റ്റേഷനിൽ നടന്നത് ഒരു ...

മന്ത്രി സജി ചെറിയാനെ വഴിയിൽ തടയുമെന്ന് യുവമോർച്ച; സെക്രട്ടറിയേറ്റിനു മുന്നിൽ കോലം കത്തിച്ചു

തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ വഴിയിൽ തടയുമെന്ന് യുവമോർച്ച. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ജില്ലകളിലും മന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ...

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ...