നയതന്ത്രമല്ല, ഇത് മോദി തന്ത്രം! 10 വർഷത്തിനിടെ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യക്കാരെ മോചിപ്പിച്ച് കേന്ദ്രസർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയതന്ത്രമല്ല, ഇത് മോദി തന്ത്രം! 10 വർഷത്തിനിടെ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യക്കാരെ മോചിപ്പിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2014 മുതൽ ഇതുവരെയുള്ള പത്ത് വർഷകാലയളവിനുള്ളിൽ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യൻ പൗരന്മാരുടെ മോചനം ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. യുഎഇയിലെ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ആഗോള നേതാക്കളുമായി പ്രധാനമന്ത്രി മോദി കെട്ടിപ്പടുത്ത വ്യക്തിപരമായ ബന്ധങ്ങളുമാണ് ഇത് സാധ്യമാക്കിയതെന്നും വിദേശകാര്യമന്ത്രലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2014-ൽ ആദ്യമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേൽക്കുമ്പോൾ വിദേശ ജയിലുകളിലെ ഇന്ത്യക്കാരുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ഈ വിഷയം മുൻഗണനാക്രമത്തിൽ പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. നയതന്ത്രത്തിലൂടെയും എംബസികളുടെയും കോൺസുലേറ്റുകളുടെയും ശൃംഖലയിലൂടെയും വിദേശകാര്യ മന്ത്രാലയം അത്തരം നിരവധി വ്യക്തികളുടെ മോചനം ഉറപ്പാക്കി. ആഗോള നേതാക്കളുമായി ബന്ധം കെട്ടിപ്പടുത്തിട്ടുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളും ചില ഫലവത്തായ ചർച്ചകളും ഇതിന് സഹായകമായി.

ഇക്കാലയളവിനുള്ളിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ശ്രീലങ്ക, പാകിസ്താൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമായി. തടവുകാരിൽ പലരും അറിയാതെ അയൽരാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടന്ന മത്സ്യത്തൊഴിലാളികൾ, അബദ്ധത്തിൽ അടയാളപ്പെടുത്താത്ത അതിർത്തി പോസ്റ്റ് കടന്ന ഗ്രാമീണർ, അബദ്ധത്തിൽ വിസ കാലാവധി കഴിഞ്ഞ യാത്രക്കാർ എന്നിങ്ങനെ നിസാര കാരണങ്ങളാൽ ജയിലിലടയ്‌ക്കപ്പെട്ടവരായിരുന്നു.

Tags: abroadjailed IndiansS Jaishankarajit dovalMinistry of External Affairspm modiFreedDiplomacy
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies