ഏഴ് തവണ എംപിയും രണ്ടുതവണ കേന്ദ്രമന്ത്രിയുമായി, എന്നെ ആരും പഠിപ്പിക്കരുത്; ബം​ഗ്ലാദേശ് അഭയാർത്ഥി തർക്കത്തിൽ പൊട്ടിത്തെറിച്ച് മമതാ ബാനർജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് തവണ എംപിയും രണ്ടുതവണ കേന്ദ്രമന്ത്രിയുമായി, എന്നെ ആരും പഠിപ്പിക്കരുത്; ബം​ഗ്ലാദേശ് അഭയാർത്ഥി തർക്കത്തിൽ പൊട്ടിത്തെറിച്ച് മമതാ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബം​ഗ്ലാദേശ് അഭയാർത്ഥി തർക്കത്തിൽ പൊട്ടിത്തെറിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയുമായതാണെന്നും തന്നെ ഒന്നും പഠിപ്പിക്കരുതെന്നും മമതാ ബാനർജി പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.

തനിക്ക് ഫെഡറൽ ഘടനയെക്കുറിച്ച് നന്നായി അറിയാം. ഏഴ് തവണ താൻ എംപിയായിരുന്നു. രണ്ട് തവണ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിദേശ മന്ത്രാലയത്തിന്റെ നയങ്ങൾ മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. എന്നെ അവർ
പഠിപ്പിക്കാൻ വരരുതെന്ന് മമത പറഞ്ഞു. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തെ വിദേശകാര്യമന്ത്രാലയം വിമർശിച്ചിരുന്നു.

കൊൽക്കത്തയിൽ നടന്ന പരിപാടിയിലാണ് ബം​ഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന് മമത ബാനർജി പറ‍ഞ്ഞത്. നിസഹായരായ ആളുകൾ പശ്ചിമ ബംഗാളിന്റെ വാതിലുകളിൽ മുട്ടിയാൽ അവർക്ക് തീർച്ചയായും അഭയം നൽകും എന്നായിരുന്നു മമതയുടെ വാക്കുകൾ. ഇതിന് പിന്നാലെ ​ബം​ഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയം മമതയുടെ പരാമർശത്തെ ശക്തമായി എതിർത്തിരുന്നു.

Tags: Mamata BanerjeeMinistry of External AffairsBangladesh refugees
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies