MINNU MANI - Janam TV

MINNU MANI

ഓസ്‌ട്രേലിയ- ഇന്ത്യ ഏകദിന പരമ്പര; ടീമിൽ ഇടംപിടിച്ച് മിന്നുമണി; ഷഫാലി പുറത്ത്

ന്യൂഡൽഹി: അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി ...

“ജയ് ശ്രീറാം”; അയോദ്ധ്യാ രാമ ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പുണ്യഭൂമിയിൽ ദർശനം നടത്താൻ കഴിഞ്ഞതിന്റെ ...

ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം; ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രിക്ക് ആശംസകളുമായി മിന്നുമണി

വയനാട്: മൂന്നാംതവണയും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് താരം മിന്നു മണി. അർപ്പണ ബോധവും ഭരണ നിർവഹണവും ജനങ്ങൾ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് ഈ ...

മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ; വയനാട്ടിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ...

മലയാളി ഫ്രം ഇന്ത്യ! വനിതാ പ്രീമിയർ ലീഗിലെ അഡാർ മലയാളികൾ

മലയാളി പൊളിയല്ലേ...ഇത്തവണത്തെ വനിതാ പ്രിമീയർ ലീഗിൽ ടീമുകളുടെ വിജയത്തിന് നട്ടെല്ലായത് ഈ മല്ലൂസാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ...

ഇൻക്രെഡിബിൾ ഇന്ത്യ; ലക്ഷദ്വീപിന്റെ മനോഹാരിത പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം മിന്നു മണി

അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്ന് വനിതാ ക്രിക്കറ്റ് താരം മിന്നു മണി. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം ലക്ഷദ്വീപിന്റെ സൗന്ദര്യം ഇൻക്രെഡിബിൾ ഇന്ത്യയെന്ന ഹാഷ്ടാഗോടെ പങ്കുവച്ചത്. നേരത്തെ ക്രിക്കറ്റ് ...

മിന്നുമണി വീണ്ടും ഇന്ത്യൻ ടീമിൽ; ഇടംപിടിച്ചത് ഓസ്ട്രേലിയക്കെതിരായ ടി20 ടീമിൽ

മുംബൈ; മലയാളി താരം മിന്നുമണി വീണ്ടും ഇന്ത്യൻ വനിതാ ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് കേരള താരം ഇടംപിടിച്ചത്.ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 16 ...

ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി നവകേരള സദസിൽ..? ഔദ്യോഗിക പേജിലൂടെ വ്യാജ പ്രചരണവുമായി സിപിഎം

വയനാട്: ഇന്ത്യൻ വനിതാ എ ടീം നായിക മിന്നു മണി നവകേരള സദസ്സിൽ പങ്കെടുത്തെന്ന വ്യാജേന വീഡിയോ പങ്കുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി സിപിഎം. നവകേരള സദസിന്റെ ...

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര; മിന്നുവിന്റെ ചിറകിൽ ഇന്ത്യൻ വനിതാ എ ടീമിന് ജയം

മുംബൈ: വനിതകളുടെ ടി20 പരമ്പരയിൽ മിന്നുവിന്റെ ചിറകിലേറി ഇന്ത്യൻ വനിതാ എ ടീമിന് ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്ന് റൺസിനാണ് മിന്നുവിന്റെയും സംഘത്തിന്റെയും ...

വനിത ക്രിക്കറ്റ് ചരിത്രത്തിൽ മണി കിലുക്കം; ഇന്ത്യൻ എ ടീമിനെ മിന്നു നയിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; കേരളത്തിന്റെ അഭിമാനമായി മിന്നു മണി: മകളുടെ നേട്ടത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ

വയനാട്: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമാണ് മിന്നു മണി. അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ഈ ഇന്ത്യൻ ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; ചരിത്രത്താളുകളിൽ പേരെഴുതി ചേർത്ത് മിന്നുമണി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ ജഴ്‌സിയണിയുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇനി മിന്നു മണിക്ക് സ്വന്തം. മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- മലേഷ്യ മത്സരത്തിൽ ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മിന്നും പ്രകടനം  കാഴ്ച വെച്ച മിന്നു മണിയ്‌ക്ക് നാളെ കല്പറ്റയിൽ സ്വീകരണം

കല്പറ്റ : അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്കായി  മിന്നും പ്രകടനം കാഴ്ച വെച്ച മിന്നു മണിയ്ക്ക് നാളെ കല്പറ്റയിൽ സ്വീകരണം നൽകും.  ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ക്രിക്കറ്റ് ...

വിജയത്തിന് പിന്നിൽ രക്ഷിതാക്കളും കെസിഎയും സുഹൃത്തുക്കളും; വമ്പൻ സ്വീകരണം നൽകി വയനാട് ക്രിക്കറ്റ് അസോസിയേഷൻ: വിതുമ്പി കരഞ്ഞ്  മിന്നുമണി

വയനാട്: തന്റെ വിജയത്തിന് പിന്നിൽ രക്ഷിതാക്കളും കെസിഎയും സുഹൃത്തുക്കളുമാണെന്ന് മിന്നു മണി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മിന്നും പ്രകടനം  കാഴ്ച വെച്ചതിന് ശേഷം ശനിയാഴ്ച കേരളത്തിലെത്തിയ മിന്നുമണി ...

സഞ്ജു ഔട്ട് മിന്നു ഇൻ! ഏഷ്യൻ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു; റിതുരാജ് ക്യാപ്റ്റൻ, റിങ്കു സിംഗും ശിവം ദുബെയും ടീമിൽ

ന്യൂഡൽഹി: മികച്ച പ്രകടനം തുണയായതോടെ 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടിമീലും ഇടംപിടിച്ച് മലയാളി താരം മിന്നു മണി. ഇന്നലെ അർദ്ധരാത്രിയാണ് ടീം പ്രഖ്യാപനമുണ്ടായത്. വനിതാ ടീമിനൊപ്പം ...

ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും നന്ദി! ബംഗ്ലാദേശ് പര്യടനത്തിൽ അതീവ സന്തോഷവതി, മിന്നു മണിക്ക് സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ

കൊച്ചി: വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ പേര് വാനോളമുയർത്തിയ മിന്നു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച ...

ഇന്ത്യയ്‌ക്ക് പരമ്പര വിജയം, ബംഗ്ലാദേശിന് ആശ്വാസ ജയം, പരമ്പരയിൽ മിന്നി തിളങ്ങി മിന്നു

മിർപൂർ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ആശ്വാസ ജയം. പരമ്പര നേരത്തെ ഇന്ത്യ നേടിയതിനാൽ ഈ മത്സരത്തിന് പ്രസക്തിയില്ലായിരുന്നു. 102 റൺസ് വിജയം ലക്ഷ്യം പിന്തുടർന്ന ...

വെടിക്കെട്ട് ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയത് രണ്ട് തവണ; എതിരാളികളെ കറക്കി വീഴ്‌ത്തുന്ന മിന്നുവിന്റെ പ്രകടനത്തിൽ ഇന്ത്യൻ ടീം ഡബിൾ ഹാപ്പി

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിലും ഇന്ത്യയ്ക്കായി മിന്നും പ്രകടനം തുടർന്ന് മലയാളി താരം മിന്നു മണി. 3 വിക്കറ്റുകളാണ് താരം ബംഗ്ലാദേശിനെതിരായുളള പരമ്പരയിൽ നേടിയത്. ഇന്ന് ...

വനിതാ ടി20;ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച, വിജയലക്ഷ്യം 96; മറുപടി ബാറ്റിംഗിൽ വിറച്ച് ബംഗ്ലാ വനിതകൾ

മിർപുർ: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി പരമ്പരയിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് നിശ്ചിത   ഓവറിൽ 95 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യൻ നിരയിൽ 4 ...

പരമ്പര പിടിക്കാൻ! ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, മിന്നു മണി ടീമിൽ

മിർമുർ: ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം മിന്നു മണിക്ക് ടീമിൽ സ്ഥാനം ...

മിന്നാന്‍ ഇന്ത്യ, പ്ലേയിംഗ് ഇലവനില്‍ മലയാളി താരവും!

മിര്‍മുര്‍: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത മലയാളി താരം മിന്നു മണിക്ക് ഇന്നും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ...

‘വയനാടിന്റെ അഭിമാനം, വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ  കഴിയട്ടെ’; ചരിത്രനേട്ടം കൈവരിച്ച മിന്നു മണിയ്‌ക്ക് അഭിനന്ദനവുമായി വി. മുരളീധരൻ

ഇന്ത്യയ്ക്കുവേണ്ടി ട്വന്റി-20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ മലയാളി വനിതാതാരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മിന്നു മണിയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 'വയനാടിന്റെ അഭിമാനം മിന്നു ...

സ്വപ്‌ന തുല്യമായ തുടക്കം, മിന്നുമണിക്ക് അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് ; മകളുടെ അഭിമാന നേട്ടം മൊബൈലിൽ വീക്ഷിച്ച് മാതാപിതാക്കൾ

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വൻറി20യിൽ കേരളാ താരം മിന്നുമണിക്ക് സ്വപ്‌നതുല്യമായ അരങ്ങേറ്റം. തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് കേരളാ താരം അരങ്ങേറ്റ മത്സരം ആഘോഷമാക്കിയത്. ...

ചരിത്ര നിമിഷം, ഇന്ത്യയ്‌ക്കായി അരങ്ങേറാൻ കേരളത്തിന്റെ ‘മിന്നും മണി’; അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ ആദ്യ സംഭാവന

ധാക്ക:  ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിൽ കേരളാ താരം മിന്നു മണിക്ക് അരങ്ങേറ്റം. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു ...

Page 1 of 2 1 2