ഇൻക്രെഡിബിൾ ഇന്ത്യ; ലക്ഷദ്വീപിന്റെ മനോഹാരിത പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം മിന്നു മണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻക്രെഡിബിൾ ഇന്ത്യ; ലക്ഷദ്വീപിന്റെ മനോഹാരിത പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം മിന്നു മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്ന് വനിതാ ക്രിക്കറ്റ് താരം മിന്നു മണി. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം ലക്ഷദ്വീപിന്റെ സൗന്ദര്യം ഇൻക്രെഡിബിൾ ഇന്ത്യയെന്ന ഹാഷ്ടാഗോടെ പങ്കുവച്ചത്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ വെങ്കടേഷ് പ്രസാദ്, സുരേഷ് റെയ്‌ന എന്നിവരും ലക്ഷദ്വീപ് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

“>“>

സിന്ധുദുർഗിൽ എന്റെ 50-ാം പിറന്നാൾ ആഘോഷിച്ചിട്ട് 250-ൽ അധികം ദിവസമായിരിക്കുന്നു. ആ തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതും അതിലധികവും നൽകി. ഞങ്ങൾക്ക് മനോഹരമായ ഓർമ്മകളാണ് സിന്ധു ദുർഗ് സമ്മാനിച്ചത്. മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമായ നാടാണ് ഇന്ത്യ. ‘അതിഥി ദേവോ ഭവ’ എന്ന ആശയത്തിലൂന്നി നമുക്കൊത്തിരി യാത്ര ചെയ്യാനുണ്ട്. ഇതിലൂടെ ഒത്തിരി ഓർമ്മകൾ സൃഷ്ടിക്കാൻ നമുക്കാവും. എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലൻഡ്‌സ് എന്ന ഹാഷ്ടാഗ് പങ്കുവച്ചുകൊണ്ടായിരുന്നു സച്ചിന്റെ പോസ്റ്റ്.

15 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് ഓരോ വർഷവും മാലിദ്വീപ് സന്ദർശിക്കുന്നത്. മതിയായ സഞ്ചാരികളെത്താത്ത മനോഹരമായ ഒട്ടനവധി തീരപ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. അവയിൽ പലതും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള മികച്ച അവസരമാണിത്.- വെങ്കടേഷ് പ്രസാദ് എക്‌സിൽ കുറിച്ചു.

മാലിദ്വീപ് ഒന്നിലധികം തവണ സന്ദർശിക്കുകയും അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. പക്ഷേ ഇപ്പോൾ നമ്മുടെ ആത്മാഭിമാനത്തിനാണ് മുൻഗണന നൽകേണ്ടത്. നമുക്ക് നമ്മുടെ രാജ്യത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള സമയമാണിതെന്ന് റെയ്‌നയും എക്‌സിൽ കുറിച്ചു.

 

Tags: Narendra ModilakshadweepMINNU MANI
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies