കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്ക്; തലമുറകൾക്കിപ്പുറവും അലയടിക്കുന്ന വസന്തം; ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി 62-ന്റെ നിറവിൽ
പിറന്നാൾ നിറവിൽ ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി. എആർ റഹ്മാന് ശേഷം ഇന്ത്യൻ ജനതയ്ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് കീരവാണി. അദ്ദേഹത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. ...





