ഓസ്‌കറിന് മുൻപും ശേഷവും വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല; എന്നാൽ കാർപെന്ററുടെ വീഡിയോ കണ്ടതിന് ശേഷം കണ്ണീർ നിയന്ത്രിക്കാനായില്ല; കീരവാണിയെ കുറിച്ച് എസ്എസ് രാജമൗലി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓസ്‌കറിന് മുൻപും ശേഷവും വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല; എന്നാൽ കാർപെന്ററുടെ വീഡിയോ കണ്ടതിന് ശേഷം കണ്ണീർ നിയന്ത്രിക്കാനായില്ല; കീരവാണിയെ കുറിച്ച് എസ്എസ് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ച മാന്ത്രികനാണ് എംഎം കീരവാണി. അതിന് നിമിത്തമായത് എസ്എസ് രാജമൗലിയുടെ ആർആർആറും. ഓസകർ വേദിയെ ധന്യമാക്കിയാണ് കീരവാണി രാജ്യത്തിന്റെ അഭിമാനമായ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കാർപെന്റേഴ്‌സ് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കറുമായി നിൽക്കുന്നുവെന്നാണ് ഓസ്‌കർ വേദിയിൽ കീരവാണി പറഞ്ഞത്. കാർപെന്റേഴ്‌സ് ബാൻഡിനോടുള്ള തികഞ്ഞ ആരാധനയാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ആർആർആർ ടീമിന് അഭിനന്ദനമറിയിച്ചത്.

ഇതിന് പിന്നാലെ കീരവാണിയ്‌ക്ക് അഭിനന്ദനവുമായി റിച്ചാർഡ് കാർപെന്റർ തന്നെയെത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് റിച്ചാർഡ് കാർപെന്റർ അഭിനന്ദനം അറിയിച്ചത്. കാർപെന്റേഴ്‌സിന്റെ പ്രശസ്ത ഗാനം ഓൺ ടോപ്പ് ഓഫ് ദി വേൾഡിന്റെ റീ ഇമാജിൻസ് വേർഷൻ പാടുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും മെൻഷനും ചെയ്തിട്ടുണ്ട്.

‘ ഈ ഓസ്‌കർ ക്യാമ്പെയ്‌നിടയിൽ എന്റെ സഹോദരൻ ശാന്തനായിരുന്നു. ഓസ്‌കർ ലഭിക്കുന്നതിനും മുൻപും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസമരണീയമായ നിമിഷമാണിത്. വളരെ നന്ദി’- എന്നാണ് സംവിധായകൻ എസ് എസ് രാജമൗലി കുറിച്ചത്.

Tags: RRR TeamSS Rajamaulimm keeravani
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies