കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്ക്; തലമുറകൾക്കിപ്പുറവും അലയടിക്കുന്ന വസന്തം; ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി 62-ന്റെ നിറവിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്ക്; തലമുറകൾക്കിപ്പുറവും അലയടിക്കുന്ന വസന്തം; ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി 62-ന്റെ നിറവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 09:11 am IST
Facebook
Twitter
WhatsAppTelegram

പിറന്നാൾ നിറവിൽ ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി. എആർ റഹ്‌മാന് ശേഷം ഇന്ത്യൻ ജനതയ്‌ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് കീരവാണി. അദ്ദേഹത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. പത്താം വയസിൽ വയലിന് വായിച്ച് തുടങ്ങി, മാർച്ചിൽ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കാർ നേടിയത് വരെയുള്ള സുവർണ കാലഘട്ടത്തിൽ ലോകസിനിമയ്‌ക്ക് നൽകിയത് പകരം വെയ്‌ക്കാനില്ലാത്ത സംഭാവനകളാണ്. സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടോളമായി.

ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി 250-ഓളം ചിത്രങ്ങൾക്ക് വേണ്ടിയാണ് കീരവാണി സംഗീതം നൽകിയട്ടുള്ളത്. കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്കാണ് കീരവാണിയുടെ ഈണങ്ങൾ. അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ പിറന്ന ഗാനങ്ങൾ എന്നും എപ്പോഴും ജനപ്രിയമായി തുടരുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ആന്ധ്രാപ്രദേശിലെ കോവ്വൂർ എന്ന ഗ്രാമത്തിൽ 1961-ലാണ് മരതകമണി കീരവാണിയുടെ ജനനം. മലയാള സംഗീതസംവിധായകൻ രാജാമണി, തെലുങ്ക് സംഗീതസംവിധായകൻ കെ ചക്രവർത്തി എന്നിവർക്കൊപ്പം സഹസംഗീത സംവിധായകനായാണ് കീരവാണി തന്റെ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത്. 1987-ലായിരുന്നു അത്. 1990-ലാണ് സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. എന്നാൽ ആ ചിത്രം റിലീസ് ആകാതെ പോവുകയായിരുന്നു. പിന്നീട് അതേ വർഷം തന്നെ പുറത്തിറങ്ങിയ രാം ഗോപാൽ വർമയുടെ ക്ഷണ നിമിഷം എന്ന സിനിമയിലെ ഗാനം കീരവാണിയെ സംഗീത സംവിധായകനാക്കി. അതോടെ കീരവാണിയെന്ന ബ്രാൻഡിനെ തേടി ദക്ഷിണേന്ത്യയിലെ മറ്റ് ഇൻഡ്‌സ്ട്രികളിൽ നിന്ന് ഓഫറുകൾ വന്നുതുടങ്ങി. പിന്നീടങ്ങോട്ട് കീരവാണി യുഗമായിരുന്നു.

കീരവാണി മാജിക് പുതിയ തലമുറയിലും അലയടിക്കുന്നു. ബാഹുബലി മുതൽ ആർആർആർ വരെ നീളുന്ന സിനിമയിലെ ഗാനങ്ങളിലൂടെ പുതിയ തലമുറയ്‌ക്കും ഹരമായി മാറി അദ്ദേഹം. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്‌കാർ മധുരവും ഇന്ത്യയ്‌ക്ക് വീണ്ടും നുണയാൻ കഴിഞ്ഞത് കീരവാണിയിലൂടെയായിരുന്നു. ഒന്നര പതിറ്റാണ്ടിനപ്പുറമാണ് ഭാരത മണ്ണിലേക്ക് ഓസ്‌കാർ പുരസ്‌കാരമെത്തിയത്. പുരസ്‌കാരങ്ങളിലൊന്നും ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സംഗീതത്തിലെ വിസ്മയം ഇനിയും ഉയരട്ടെ, ലോകസംഗീതത്തിന് മുൻപിൽ ഇന്ത്യയെ വാനോളമുയർത്താൻ ഇനിയും കഴിയട്ടെ… സംഗീത വിസ്മയത്തിന് പിറന്നാളാശംസകൾ..

Tags: birthdaymm keeravaniSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies