modiji - Janam TV
Thursday, July 10 2025

modiji

ഒരു വ്യക്തിപോലും ഈ മഹാമാരി കാലത്ത് വിശപ്പുസഹിച്ച് ഉറങ്ങേണ്ടി വരില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി

രുദ്രാപുർ: ഉത്തരാഖണ്ഡിലെ ഒരു വ്യക്തിപോലും ഈ മഹാമാരി കാലത്ത് വിശന്ന് ഉറങ്ങുന്ന അവസ്ഥയുണ്ടാകില്ലെന്ന ഉറപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രുദ്രാപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

യാസ് ചുഴലിക്കാറ്റ് : ദുരന്തബാധിത മേഖലകളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടങ്ങി ; നിരീക്ഷണം വിമാനത്തിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്. ആകാശമാർഗ്ഗം നടത്തുന്ന നിരീക്ഷണത്തിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ കെടുതിയുണ്ടായ പ്രദേശങ്ങളിൽ ...

ഭാരതം പ്രതിരോധരംഗത്ത് ആത്മനിർഭരം; എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് നാം മുന്നേറുന്നു: നരേന്ദ്രമോദി

ന്യൂ ഡൽഹി: ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പ്രതിരോധരംഗത്ത് ആത്മനിർഭരത നേടി മുന്നോട്ടു പോകുകയാണ്. ഇന്ന് നാം ലോകത്തിലെ സമ്മർദ്ദത്തിൽ ...

ഞങ്ങളുടേത് ഏറ്റവും ചെറിയ രാജ്യം; എന്നിട്ടും പ്രാർത്ഥന നരേന്ദ്രമോദി കേട്ടു; വാക്‌സിനെത്തിച്ചു: നന്ദിയോടെ ഡൊമിനിക്ക

ന്യൂഡൽഹി: ദരിദ്രരാജ്യങ്ങളെ നെഞ്ചോട് ചേർക്കുന്ന നരേന്ദ്രമോദിക്ക് മുന്നിൽ നന്ദിയോടെ ആഫ്രിക്കൻ രാജ്യം. കൊറോണ വാക്‌സിൻ അതിവേഗം ലഭിച്ചതിന്റെ സന്തോഷവും നന്ദിയുമാണ് ഡൊമിനിക്കൻ ഭരണാധികാരി അറിയിച്ചത്. ആഫ്രിക്കൻ മേഖലയിലെ ...

കൊറോണ ബാധിച്ച് മെക്‌സിൻ പ്രസിഡന്റ്; രോഗശമനത്തിനായി പ്രാർത്ഥിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: കൊറോണ ബാധിച്ച് ചികിത്സയിലായ മെക്‌സിക്കൻ പ്രസിഡന്റിന് ആശ്വാസമേകി നരേന്ദ്രമോദിയുടെ സന്ദേശം. മെക്‌സിക്കോ ഭരണാധികാരി ആന്ദ്രെസ് മാന്യുവൽ ലോപസ് ഒബ്രഡോറിനാണ് കൊറോണ ബാധിച്ചത്. എത്രയും പെട്ടന്ന് അസുഖം ...

തിരുവള്ളുവർ അനുസ്മരണം: പരമ്പരകളെ ഭാവാത്മക ചിന്തയാൽ പ്രചോദിപ്പിച്ച മഹാനെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ് ആദ്ധ്യാത്മികാചാര്യൻ തിരുവള്ളുവ ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ എല്ലാ സമൂഹത്തിനും തന്റെ ഉപദേശങ്ങളാൽ ഭാവാത്മക ചിന്ത പകർന്ന മഹാ വ്യക്തിത്വമായിരുന്നു തിരുവള്ളുവരെന്നും ...

നേതാജി സുഭാഷ് ചന്ദ്രബോസ് 125-ാം ജന്മവാർഷികാഘോഷം: സംഘാടക സമിതി നേതൃത്വം പ്രധാനമന്ത്രിക്ക്

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികാഘോഷം ഗംഭീരമാക്കാൻ കേന്ദ്രസർക്കാർ. നേതാജിയുടെ 125-ാം ജന്മവാർഷികം വിപുലമായി നടത്താനാണ് പദ്ധതി. മുഖ്യ സംഘാടക സമിതിയുടെ നേതൃത്വം ...

മാധവ് സോളങ്കിയെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

ന്യൂഡൽഹി: അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രിമാധവ് സിംഗ് സോളങ്കിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുസ്മരിച്ചു. ഇരുവരും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗുജറാത്തിന്റെ വികസനത്തിന് ...

സായുധസേനാ പതാക ദിനം: സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി: ദേശീയ സായുധസേനാ പതാക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. സായുധ സേനാ പതാക ദിനത്തില്‍ സൈനികരും അവരുടെ കുടുംബവും നാടിനായി ചെയ്യുന്ന ത്യാഗവും സേവനവും ...

ആസിയാന്‍ സംയുക്ത രാജ്യ കൊറോണ പ്രതിരോധം: വൻ സാമ്പത്തിക സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ വൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാന്‍ രാജ്യങ്ങളുടെ സംയുക്ത കൊറോണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ഇന്ത്യ ...

‘മാ ദുര്‍ഗ്ഗയുടെ മഹാഷഷ്ഠി ദിനത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ചേരുകയാണ്’ : ബംഗാളിലെ ജനങ്ങളെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദുര്‍ഗ്ഗാപൂജാ ആഘോഷം ഏറ്റവും വിപുലമായി നടക്കുന്ന പശ്ചിമബംഗാളിലെ ജനങ്ങളെ നേരിട്ട് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് പരിപാടിയിലേക്കാണ് നരേന്ദ്രമോദി നേരിട്ട് ജനങ്ങളെ ...

സ്വാതന്ത്ര്യ ദിനത്തിൽ മോദി സർക്കാരിന്റെ സമ്മാനം ഡിജിറ്റൽ ആരോഗ്യ പദ്ധതി ; ആരോഗ്യ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

ന്യൂഡൽഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും മോദി സർക്കാർ നൽകിയ സമ്മാനമാണ് ഡിജിറ്റൽ ആരോഗ്യ പദ്ധതി . ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭ ...

തികഞ്ഞ ആത്മവിശ്വാസം , മികച്ച വാക്ചാതുരി ; പുടിനേയും ഷീ ജിൻപിംഗിനേയും പിന്തള്ളി മോദി

ബർലിൻ : ലോകത്തെ ഏറ്റവും മികച്ച നേതാക്കളിൽ മൂന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി . യുകെ ആസ്ഥാനമായ ഡെവലപ്മെന്റ് അക്കാദമി പുറത്തിവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ...

അന്താരാഷ്‌ട്ര യോഗാ ദിനം നാളെ: ‘ എന്റെ ജീവിതം എന്റെ യോഗാ ‘ നരേന്ദ്രമോദിയുടെ സന്ദേശം ഏറ്റെടുത്ത് ലോകം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തിനായി ലോകം ഒരുങ്ങി. കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വയം ശക്തിപ്പെടുക എന്ന സന്ദേശമാണ് ഇത്തവണ യോഗദിനത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ...