സായുധസേനാ പതാക ദിനം: സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സായുധസേനാ പതാക ദിനം: സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2020, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ദേശീയ സായുധസേനാ പതാക ദിനത്തില്‍ ആശംസകളുമായി
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. സായുധ സേനാ പതാക ദിനത്തില്‍ സൈനികരും അവരുടെ കുടുംബവും നാടിനായി ചെയ്യുന്ന ത്യാഗവും സേവനവും ഏവരും ഓര്‍ക്കണമെന്നും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആശംസാ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

‘കരസേനാ പതാക ദിനം സൈനികരേയും അവരുടെ കുടുംബാംഗങ്ങളോടുമുള്ള രാജ്യത്തിന്റേയും ജനങ്ങളുടേയും ആദരവ് പ്രകടിപ്പിക്കാന്‍ താന്‍ ഉപയോഗിക്കുകാണ്. ഇന്ത്യ നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥവും ധീരവുമായ സേവനത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ഈ ദിനത്തില്‍ രാജ്യത്തെ മറ്റെല്ലാ ജനങ്ങളും സൈനികരുടെ ക്ഷേമത്തിനായി സംഭവനകള്‍ നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’ പ്രധാനമന്ത്രി തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

പതാകദിനത്തിത്തോടനുബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആംഡ് ഫോഴ്‌സസ് ഫ്്‌ലാഗ് ഡേ ഫണ്ട് എന്ന സായുധസേനാ ക്ഷേമ നിധിയിലേയ്‌ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്ന് പ്രതിരോധ മന്ത്രിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇരുവരേയും ഔദ്യോഗിക വസതിയിലെത്തി കരസേനാ ഉദ്യോഗസ്ഥര്‍ പാതാക ബാഡ്ജുകളണിയിച്ച് സായുധസേനാ പതാക ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് നടത്തി ആശംസകളര്‍പ്പിച്ചു.

Tags: modijirajnath singh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies